വടക്കാഞ്ചേരി: കോടതി നിര്‍ദേശപ്രകാരം വടക്കാഞ്ചേരി പീഡനക്കേസിന്റെ ആദ്യഘട്ട അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി വീണ്ടും മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ 22 ലേക്കു മാറ്റി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥ പാലക്കാട് എഎസ്പി ജി. പൂങ്കുഴലി, അഡ്മിനിസ്ട്രേഷന് എഎസ്പി എം.കെ. ഗോപാലകൃഷ്ണന്, സിഐ എലിസബത്ത് എന്നിവരടങ്ങുന്ന സംഘത്തിനെതിരേയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
Related posts
തേക്കിൻ കാട് ഇന്ന് പുലികളിറങ്ങും; താളത്തിൽ ചുവടുവച്ചെത്തുന്ന പുലിപ്പടകളെ കാണാൻ നാടും നാട്ടുകാരും ഒരുങ്ങി
തൃശൂർ: ഏതു കാട്ടിലാണ് ഏറ്റവും കൂടുതൽ പുലികൾ ഉള്ളത് എന്ന് ചോദ്യത്തിന് ഇന്നത്തെ ഉത്തരം തൃശൂർ തേക്കിൻകാട് എന്നായിരിക്കും… കാരണം തേക്കിൻ...പൂരം കലക്കിയ വിവാദത്തിനിടെ ‘പുലിമട’കളിൽ പോലീസ് മീറ്റിംഗ്; പുലികളിയും കലക്കുമോ എന്നു നാട്ടുകാർ
തൃശൂർ: പൂരം കലക്കിയ വിവാദം കൊടുന്പിരി കൊള്ളുന്നതിനിടെ പുലിമടകളിൽ ചെന്ന് മീറ്റിംഗ് നടത്താനൊരുങ്ങി പോലീസ്. നാലോണനാളിൽ തൃശൂർ നഗരത്തിൽ നടക്കുന്ന പുലിക്കളിയുടെ...കാണാതായ വയോധികൻ വൈദ്യുതി കെണിയിൽ ഷോക്കേറ്റു മരിച്ചനിലയിൽ; തോടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിൽ മൃതദേഹം
വടക്കഞ്ചേരി (പാലക്കാട്): വടക്കഞ്ചേരിയിൽ കാണാതായ വയോധികനെ വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കണക്കൻ തുരുത്തി പല്ലാറോഡ് നാരായണനാണ് (70) അനധികൃതമായി...