‘അയോധ്യയിൽ 90-ാം വയസിൽ രാ​ഗ സേവയുമായി നടി വൈജയന്തിമാല’; കൈയടിച്ച് സോഷ്യൽ മീഡിയ

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി 27-ാം തീ​യ​തി മു​ത​ൽ രാ​ഗ സേ​വ എ​ന്ന പേ​രി​ൽ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ൾ​പ്പെ​ടെ രാ​ഗ സേ​വ ന​ട​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ വൈ​ജ​യ​ന്തി​മാ​ല ന​ട​ത്തി​യ നൃ​ത്ത​പ്ര​ക​ട​ന​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച. ത​ന്‍റെ 90-ാം വ​യ​സി​ലാ​ണ് വൈ​ജ​യ​ന്തി​മാ​ല രാ​മ​നു മു​ൻ​പി​ൽ നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​ച്ച​ത്. പ്രാ​യ​ത്തെ തോ​ൽ​പ്പി​ക്കു​ന്ന മ​ന​സു​മാ​യി താ​രം ന​ട​ത്തി​യ നൃ​ത്ത പ്ര​ക​ട​ന​ത്തി​ന് കൈ​യ​ടി​ക​ൾ ഏ​റെ​യാ​ണ്. വൈ​ജ​യ​ന്തി​മാ​ല അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

റി​പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ​ദ്മ പു​ര​സ്കാ​ര​ങ്ങ​ളി​ൽ വൈ​ജ​യ​ന്തി​മാ​ല പ​ദ്മ വി​ഭൂ​ഷ​ൺ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി​രു​ന്നു. പ​ദ്മ​ശ്രീ, ക​ലൈ​മാ​മ​ണി, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ നേ​ര​ത്തേ​യും താ​ര​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment