ഞാ​യ​റും കോ​വി​ഡും ക​വ​ർ​ന്ന പ്ര​ണ​യ​ദി​നം! പ്ര​ണ​യ​സ​ല്ലാ​പ​ങ്ങ​ളി​ല്ല, പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​ക​ളി​ല്ല, പ്ര​ണ​യ​സ​ന്ദേ​ശ​ങ്ങ​ൾ നേ​രി​ൽ ​കൈ​മാ​റാ​നാ​രു​മി​ല്ല… കാമ്പസുക​ൾ പ്ര​ണ​യ​സ്മ​ര​ണ​ക​ളി​ൽ മ​യ​ങ്ങു​ന്നു…

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പ്ര​ണ​യ​സ്മ​ര​ണ​ക​ൾ പെ​യ്തി​റ​ങ്ങു​ക​യാ​ണ് ഓ​രോ കാന്പ​സി​ലും….​ ഞാ​യ​റും കോ​വി​ഡും ക​വ​ർ​ന്ന പ്ര​ണ​യ​ദി​നം  എത്തിയപ്പോള്‍ പ്ര​ണ​യം പൂ​ത്തു​ല​ഞ്ഞ കാ​ന്പ​സു​ക​ൾ ശൂ​ന്യം….

പ്ര​ണ​യ​സ​ല്ലാ​പ​ങ്ങ​ളി​ല്ല, പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​ക​ളി​ല്ല, പ്ര​ണ​യ​സ​ന്ദേ​ശ​ങ്ങ​ൾ നേ​രി​ൽ ​കൈ​മാ​റാ​നാ​രു​മി​ല്ല…

വാ​ലന്‍റൈ​ൻ​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ ക​ലാ​ല​യ​ങ്ങ​ളി​ൽ ഇ​ട​മി​ല്ല.കോ​വി​ഡ് മൂ​ലം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ലാ​ല​യ​ങ്ങ​ളി​ൽ അ​വ​സാ​ന​വ​ർ​ഷ​ക്കാ​ർ​ക്ക് മാ​ത്ര​മേ ഇ​പ്പോ​ൾ ക്ലാ​സു​ക​ളു​ള്ളു.

അ​തും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ. ഒ​രേ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് പോ​ലും പ​ര​സ്പ​രം കാ​ണാ​നാ​വാ​ത്ത കോ​വി​ഡ് കാ​ല​ത്തെ കാന്പ​സ് ജീ​വി​തം.

എ​ല്ലാം ഓ​ണ്‍​ലൈ​ൻ വ​ഴി മാ​ത്ര​മാ​കു​ന്ന പു​തി​യ കാ​ലം….​പോ​രാ​ത്ത​തി​ന് വാ​ല​ന്‍റൈ​ൻ​സ് ഡേ ​വ​രു​ന്ന​ത് ഞാ​യ​റാ​ഴ്ച​യും….

പ​നി​നീ​ർ​പൂ​ക്ക​ളും ചോ​ക്ലേ​റ്റും സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ളും പ്ര​ണ​യി​ക്കു​ന്ന​വ​ർ പ​ര​സ്പ​രം കൈ​മാ​റി​യി​രു​ന്ന വാ​ല​ന്‍റൈ​ൻ​സ് ഡേ ​കാ​ന്പ​സ് ഇ​ത്ത​വ​ണ​യി​ല്ല.

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക്യാ​ന്പ​സു​ക​ളി​ലൂ​ടെ വാ​ല​ന്‍റൈൻ​സ് ഡേ​യു​ടെ ത​ലേ​ന്നാ​ൾ വെ​റു​തെ ഒ​ന്നു ക​റ​ങ്ങി​യ​പ്പോ​ൾ ന​ര​ച്ച മ​ഞ്ഞ നി​റ​മു​ള്ള ചു​മ​രു​ക​ളി​ൽ ക​റു​ത്ത മ​ഷി​കൊ​ണ്ട് ആ​രോ വ​ര​ഞ്ഞി​ട്ട ലൗ ​ചി​ഹ്നം പാ​തി മാ​ഞ്ഞു​പോ​യി​രി​ക്കു​ന്നു.

അ​ട​രു​വാ​ൻ വ​യ്യ നി​ൻ ഹൃ​ദ​യ​ത്തി​ൽ നി​ന്നെ​നി​ക്കേ​തു സ്വ​ർ​ഗം വി​ളി​ച്ചാ​ലും….​എ​ന്ന വ​രി​ക​ൾ മ​റ്റൊ​രു ചു​മ​രി​ൽ കാ​ലം മാ​യ്ക്കാ​തെ കി​ട​ക്കു​ന്നു.

പ്ര​ണ​യം എ​ല്ലാ​യി​ട​ത്തു​മു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ ആ​ഘോ​ഷം കാന്പ​സി​ലാ​യി​രു​ന്നു എ​ന്ന് ഇ​പ്പോ​ൾ ഒ​രി​ക്ക​ൽ കൂ​ടി തി​രി​ച്ച​റി​യു​ന്നു.

ഈ ​കാ​ല​വും മാ​റും….​പൂ​ത്തു​ല​യാ​ൻ ക​ഴി​യാ​തെ പോ​യ ഈ ​വ​ർ​ഷ​ത്തെ കു​റ​വു കൂ​ടി തീ​ർ​ത്ത് അ​ടു​ത്ത വ​ർ​ഷം വാ​ല​ന്‍റൈൻ​സ് ഡേ​യി​ൽ കാന്പ​സു​ക​ളി​ൽ പ്ര​ണ​യം പൂ​ത്തു​ല​യും എ​ന്ന് പ്ര​തീ​ക്ഷ​യോ​ടെ പ​റ​ഞ്ഞ കാ​മു​ക​ൻ​മാ​രും കാ​മു​കി​മാ​രും ഏ​റെ​യാ​യി​രു​ന്നു.

വാ​ട്സാ​പ്പി​ൽ പ്ര​ണ​യ​സ​ന്ദേ​ശ​ങ്ങ​ൾ പെ​രു​മ​ഴ​യാ​യ് പെ​യ്തി​റ​ങ്ങാ​ൻ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു….​ഹാ​പ്പി വാ​ല​ന്‍റൈൻ​സ് ഡേ…

Related posts

Leave a Comment