ആ​രെ വി​വാ​ഹം ക​ഴി​ക്കാ​നാ​ണ് ആ​ഗ്ര​ഹം ? സാ​യി പ​ല്ല​വി​യെ വി​വാ​ഹം ക​ഴിക്കും; പൂ​ജ ഹെ​ഗ്ഡ​യു​മാ​യി ഡേ​റ്റ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു; വ​രു​ണ്‍ തേ​ജ് പറയുന്നു…

സാ​യി പ​ല്ല​വി​യെ വി​വാ​ഹം ക​ഴിക്കുമെന്ന് തെ​ലു​ങ്ക് ന​ട​ൻ വ​രു​ണ്‍ തേ​ജ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് ന​ട​ൻ മ​ന​സ് തു​റ​ന്ന​ത്. റാ​ഷി ഖ​ന്ന, പൂ​ജ ഹെ​ഗ്ഡ, സാ​യി പ​ല്ല​വി എ​ന്നി​വ​രി​ൽ ആ​രെ വി​വാ​ഹം ക​ഴി​ക്കാ​നാ​ണ് ആ​ഗ്ര​ഹം എ​ന്ന അ​വ​താ​ര​ക​യാ​യ ല​ക്ഷ്മി മ​ഞ്ജു​വി​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് താ​രം ഉ​ത്ത​രം പ​റ​ഞ്ഞ​ത്.

സാ​യി പ​ല്ല​വി​യെ വി​വാ​ഹം ക​ഴി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും പൂ​ജ ഹെ​ഗ്ഡ​യു​മാ​യി ഡേ​റ്റ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും വ​രു​ണ്‍ പ​റ​ഞ്ഞു.

Related posts