മുരളീധരനെതിരേ സതീശൻ രംഗത്ത്..! പ്ര​​​തി​​​പ​​​ക്ഷ നേ​​​തൃ​​​സ്ഥാ​​​ന​​​ത്തെ ചൊ​​​ല്ലി ഒ​​​രു ച​​​ർ​​​ച്ച​​​യും ഇ​​​പ്പോ​​​ൾ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ന​​​ട​​​ക്കു​​​ന്നി​​​ല്ല; പ്രതിസന്ധി സമയത്ത് ഇത്തരം കാര്യങ്ങളുയർത്തി പ്രശ്നമുണ്ടാക്കരുതെന്ന് സതീശൻ

കോ​​​ഴി​​​ക്കോ​​​ട്: വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി​​​യെ രാ​​ഷ്‌​​ട്രീ​​യ​​​ഭി​​​ക്ഷാം​​​ദേ​​​ഹി​​​യാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​രു​​​തെ​​ന്നു കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ എം​​​എ​​​ൽ​​​എ. സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ഓ​​​ടി​​​ന​​​ട​​​ക്കു​​​ന്ന​​​യാ​​​ള​​​ല്ല ഉ​​​മ്മ​​​ൻ ​ചാ​​​ണ്ടി​.

പ്ര​​​തി​​​പ​​​ക്ഷ നേ​​​തൃ​​​സ്ഥാ​​​ന​​​ത്തെ ചൊ​​​ല്ലി ഒ​​​രു ച​​​ർ​​​ച്ച​​​യും ഇ​​​പ്പോ​​​ൾ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ന​​​ട​​​ക്കു​​​ന്നി​​​ല്ല. ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യെ വെ​​​റു​​​തെ വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​വു​​​മി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പ്ര​​​ക​​​ട​​​നം പോ​​​രെ​​​ന്ന മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ന്‍റെ കാ​​​ര​​​ണം അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടു ത​​​ന്നെ ചോ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി ആ​​​രും വി​​​വാ​​​ദ​​​മു​​​ണ്ടാ​​​ക്ക​​​രു​​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts