കോ​ഴി​ക്കോ​ട്ട് മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ സാ​ധ്യ​ത, കൂ​ടു​ത​ൽ പൊ​ലി​സി​നെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് മെ​സേ​ജ്: യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ

മ​ല​പ്പു​റം: കോ​ഴി​ക്കോ​ട് വ​ച്ച് മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ശ​ക്ത​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പൊ​ലീ​സി​ന് സ​ന്ദേ​ശ​മ​യ​ച്ച് യു​വാ​വ്. മു​ഖ്യ​മ​ന്ത്രി ആ​ക്ര​മി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കൂ​ടു​ത​ൽ പൊ​ലി​സി​നെ വി​ന്യ​സി​ക്ക​ണം എ​ന്നും അ​റി​യി​ച്ച് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കാ​ണ് യു​വാ​വ് സ​ന്ദേ​ശം അ​യ​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കോ​ഴി​ക്കോ​ട് ടൗ​ൺ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം, തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ അ​യ​ച്ച വ്യാ​ജ സ​ന്ദേ​ശ​മാ​ണെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വി​ന് നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​യ്ക്കും.

Related posts

Leave a Comment