ആ​ര്യ​യോ​ട് കൂ​ട്ടുകൂ​ട​രു​തെ​ന്നൊ​ക്കെ പ​ല​രും പ​റ​ഞ്ഞി​രു​ന്നു, പ​ക്ഷേ…! വീ​ണ നാ​യ​ർ പറയുന്നു…

ആ​ര്യ അ​ന്നും ഇ​ ന്നും എ​ ന്നും എ​ ന്‍റെ ന​ല്ല സു​ഹൃ​ ത്താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി​ട്ടു​ള​ള പ​രി​ച​യ​മു​ണ്ട് ഞാ​നും ആ​ര്യ​യും ത​മ്മി​ൽ.

ആ​ര്യ​യോ​ട് കൂ​ട്ടു​ കൂ​ട​രു​തെ​ന്നൊ​ക്കെ പ​ല​രും പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ ആ​ര്യ അ​ന്നും ഇ​ന്നും എ​ന്നും എ​ന്‍റെ ന​ല്ല കൂ​ട്ടു​കാ​രി​യാ​ണ്.

ബി​ഗ് ബോ​സി​ലൂ​ടെ കി​ട്ടി​യ സു​ഹൃ​ത്താ​ണ് ഫു​ക്രു. അ​വ​ൻ ദു​ബാ​യി​ൽ വ​രാ​റു​ണ്ട്. എ​ന്താ​വ​ശ്യ​ത്തി​നും ഓ​ടി വ​രും.

അ​വ​ൻ പൊ​ളി​യാ​ണ്. ബി​ഗ് ബോ​സി​ൽ വ​ന്ന​തി​ന് ശേ​ഷം സാ​ന്പ​ത്തി​ക​മാ​യി ഉ​ണ്ടാ​യി​രു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളൊ​ക്കൈ മാ​റി.

-വീ​ണ നാ​യ​ർ

Related posts

Leave a Comment