ആ​ണും പെ​ണ്ണും ഒ​രേ​പോ​ലെ​യാ​ണെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്! ന​മി​ത പ്ര​മോ​ദ്

ഫെ​മി​നി​സം എ​ന്ന​തി​ന്‍റെ അ​ർ​ഥം എ​നി​ക്ക് ഇ​തു​വ​രെ മ​ന​സി​ലാ​യി​ട്ടി​ല്ല. ആ​ണും പെ​ണ്ണും ഒ​രേ​പോ​ലെ​യാ​ണെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്.

എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും സ്ത്രീ​യും പു​രു​ഷ​നും ഒ​രേ​പോ​ലെ ആ​യി​രി​ക്ക​ണം. തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഒ​രേ​പോ​ലെ മു​ന്നോ​ട്ടു പോ​ക​ണം. പ​ര​സ്പ​ര​മു​ള്ള ബ​ഹു​മാ​ന​മാ​ണ് എ​ല്ലാ​വ​ർ​ക്കു​മി​ട​യി​ൽ ഉ​ണ്ടാ​കേ​ണ്ട​ത്. -ന​മി​ത പ്ര​മോ​ദ്

Related posts

Leave a Comment