എന്താ വിജയ നമുക്കിത് നേരത്തെ തോന്നാഞ്ഞത്; വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനാകുന്നു;കീർത്തി സുരേഷ് നായികയും…

മലയാള സിനിമയ്ക്ക് വൻ ഹിറ്റുകൾ സമ്മാനിച്ച ശ്രീനിവാസൻ മോഹൻലാൽ കൂട്ട്കെട്ടിന് പിൻതുടർച്ചക്കാരായി മക്കളും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ പ്രണവ് മോഹൻലാൽ നായകനാകുന്നു. നായികയായി കീർത്തി സുരേഷ് എത്തുമെന്നാണ് സൂചന.

സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇരുവരും കൂടിക്കാഴ്ച നടത്തി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനീത് ശ്രീനിവാസൻ സിനിമാ രംഗത്തേക്ക് മടങ്ങിയെത്തുന്നത്. പുതിയ ചിത്രം വിഷുവിന് തിയേറ്ററിലെത്തുമെന്നാണ് കുരുതുന്നത്.

Related posts