പ​തി​നാ​റു​കാ​ര​ൻ വി​ഴു​ങ്ങി​യ​ത് മൂ​ന്ന് ബ്ലേ​ഡ് ക​ഷ​ണ​ങ്ങ​ൾ! മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ അ​ത്ഭു​ത​ക​ര​മാ​യി പു​റ​ത്തെ​ടു​ത്ത് ഡോ​ക്ട​ർ​മാ​ർ

ഹൈ​ദ​രാ​ബാ​ദി​ൽ പ​തി​നാ​റു​കാ​ര​ന്‍റെ വ​യ​റ്റി​ൽ നി​ന്ന് ബ്ലേ​ഡി​ന്‍റെ മൂ​ന്ന് ക​ഷ​ണ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡോ​ക്ട​ർ​മാ​ർ പു​റ​ത്തെ​ടു​ത്തു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് മു​ജീ​ബു​ർ റ​ഹ്മാ​ൻ എ​ന്ന കൗ​മാ​ര​ക്കാ​ര​നെ ഹൈ​ദ​രാ​ബാ​ദി​ലെ ഉ​സ്മാ​നി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

എ​ക്സ്-​റേ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​മാ​ശ​യ​ത്തി​നു​ള്ളി​ൽ മൂ​ർ​ച്ച​യേ​റി​യ ലോ​ഹ​ക്ക​ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഗ്യാ​സ്ട്രോ​എ​ൻ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി എ​ൻ​ഡോ​സ്കോ​പ്പി ന​ട​ത്തു​ക​യാ​യി​രു​ന്നു.

ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ​ക്ക് മു​റി​വോ ക്ഷ​ത​മോ ഏ​ൽ​ക്കാ​തെ ഏ​റെ ദൗ​ത്യ​ത്തോ​ടെ​യാ​ണ് ഡോ​ക്ട​ർ​മാ​ർ ബ്ലേ​ഡ് ക​ഷ​ണ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. ഡോ. ​ര​മേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ചി​കി​ത്സ​യ്ക്ക് ശേ​ഷം കു​ട്ടി സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment