കാലിൽ കയർ കുരുങ്ങി താഴെവീണ് ട്രപ്പീസ് ആർട്ടിസ്റ്റ്;നെഞ്ചിടിക്കാതെ കണ്ടു തീർക്കാനാവില്ല വീഡിയോ

ത​ൽ​സ​മ​യ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ കാ​ണാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. ഇ​ത്ത​രം അ​ഭ്യാ​സ​ങ്ങ​ൾ പ​ല​പ്പോ​ഴും ന​മ്മു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടാ​റാ​ണു​ള്ള​ത്.

ഒ​രു നേ​ര​ത്തെ വി​ശ​പ്പ​ട​ക്കാ​നാ​ണ് പ​ല​രും ജീ​വ​ൻ പോ​ലും അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. അ​ത്ത​ര​മൊ​രു അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​നി​ടെ കാ​ല് തെ​റ്റി താ​ഴെ വീ​ണ ഒ​രു ട്ര​പ്പീ​സ് ക​ലാ​കാ​ര​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.

ഒ​രു ട്ര​പ്പീ​സ് ക​ലാ​കാ​ര​ൻ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നി​ടെ വ​ള​രെ ഉ​യ​ര​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും കാ​ൽ വ​ഴു​തി നി​ല​ത്തേ​ക്ക് വീ​ഴു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

സ​ർ​ക്ക​സ് കൂ​ടാ​ര​ത്തി​ൽ വെ​ച്ചാ​ണ് സം​ഭ​വം. കാ​ണി​ക​ളാ​യി നി​ര​വ​ധി ആ​ളു​ക​ൾ ചു​റ്റും കൂ​ടി ഇ​രി​ക്കു​ന്ന​ത് കാ​ണാ​ൻ സാ​ധി​ക്കും. എ​ല്ലാ​വ​രും ഇ​യാ​ളെ ക​യ്യ​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ട്. കാ​ണി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ലാ​റ്റ്ഫോ​മി​നു മു​ക​ളി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് കാ​ല് തെ​റ്റി താ​ഴെ വീ​ഴു​ന്ന​ത്.

മു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടാ​നാ​യി​രു​ന്നു പ്ലാ​ൻ. എ​ന്നാ​ൽ ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് പ​റ​യ​ട്ടെ. അ​വി​ടെ​യി​രു​ന്ന ക​യ​ർ കാ​ലി​ൽ കു​രു​ങ്ങി ഇ​യാ​ൾ താ​ഴേ​ക്ക് പ​തി​ച്ചു. യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ​യാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്.

താ​ഴേ​ക്ക് പ​തി​ച്ച അ​യാ​ൾ എ​ഴു​ന്നേ​റ്റ് ഇ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ചു​റ്റും കൂ​ടി നി​ന്ന എ​ല്ലാ​വ​രും ഭ​യ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ലേ​ക്ക് ര​ക്ഷി​ക്കാ​നാ​യി എ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment