വേ​ദ​ന താ​ങ്ങാ​നാ​വു​ന്നി​ല്ല: വിഷ്ണു വിശാൽ

വേ​ദ​ന താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്ന് ന​ട​ൻ വി​ഷ്ണു വി​ശാ​ൽ. ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്താ​ണ് പ്ര​ധാ​ന പ​രു​ക്ക്. ക​ഴു​ത്തി​ന്‍റെ വേ​ദ​ന താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്നും വേ​ദ​ന ക​ഴു​ത്തി​ല്‍​നി​ന്ന് കൈ​ക​ളി​ലേ​ക്ക് പ​ട​രു​ക​യാ​ണെ​ന്നും വി​ഷ്ണു വി​ശാ​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ബു​ദ്ധി​മു​ട്ടേ​റി​യ ദി​ന​ങ്ങ​ളാ​ണെ​ന്നും എ​ന്നാ​ല്‍ എ​ത്ര​യും വേ​ഗം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് ജോ​ലി​യി​ലേ​ക്ക് തി​രി​ച്ചെ​ത്താ​മെ​ന്നാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വി​ശാ​ൽ പ​റ​ഞ്ഞു. കാ​ട​ൻ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്.

ഒ​രു മാ​സ​ത്തെ വി​ശ്ര​മ​വും ചി​കി​ത്സ​യു​മാ​ണ് ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു വി​ഷ്ണു വി​ശാ​ല്‍. സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ഭു സോ​ള​മ​നാ​ണ് കാ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Related posts