പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത് തി​രി​ച്ചുവ​രു​ന്നു

വി​വാ​ഹ ശേ​ഷം സി​നി​മയോട് വിട പ​റ​ഞ്ഞ പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത് നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു. “വൈ​റ​സ്’ എ​ന്ന ആ​ഷി​ക്ക് അ​ബു ചി​ത്ര​ത്തി​ലൂ​ടെ​ താ​രം വീ​ണ്ടും സി​നി​മ​യി​ലേ​ക്കെ​ത്തു​ന്നു​വെ​ന്നാണ് റിപ്പോർട്ടുകൾ.

ഇ​ന്ദ്ര​ജി​ത്തും ചി​ത്ര​ത്തി​ലു​ണ്ട്. കുഞ്ചാക്കോ ബോബ, റീ​മ ക​ല്ലി​ങ്ക​ൽ, രേ​വ​തി, ടോ​വി​നോ, ആ​സി​ഫ് അ​ലി, പാ​ർ​വ​തി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related posts