മ​ദ്യ​നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​വ​ർ​ക്കു വോ​ട്ടെ​ന്നു മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി

ക​ൺ​വ​ൻ​ഷ​ൻ പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.​മം​ഗ​ലം​ഡാം: സം​സ്ഥാ​ന​ത്ത് മ​ദ്യ​നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​വ​ർ​ക്കു​മാ​ത്ര​മേ വോ​ട്ടു​ചെ​യ്യു​ക​യു​ള്ളൂ​വെ​ന്നു കെ​സി​ബി​സി മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി മം​ഗ​ലം​ഡാം ഫൊ​റോ​ന ക​ൺ​വ​ൻ​ഷ​ൻ.

ഒ​രു​വ​ശ​ത്ത് മ​ദ്യ​ല​ഭ്യ​ത കൂ​ട്ടു​ക​യും മ​റു​ഭാ​ഗ​ത്ത് മ​ദ്യ​വി​മു​ക്തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​രു​മു​ന്ന​ണി​ക​ളും ത​യാ​റാ​ക​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഫൊ​റോ​നാ​ത​ല ക​ൺ​വ​ൻ​ഷ​ൻ കെ​സി​ബി​സി മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി പാ​ല​ക്കാ​ട് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ. ​സു​മേ​ഷ് നാ​ല്പ​താം​ക​ളം, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബി​ൻ കു​രു​ത്തി, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് വി.​ജി. കു​ര്യാ​ക്കോ​സ്, സേ​വ്യ​ർ ക​ല​ങ്ങോ​ട്ടി​ൽ. സി​സ്റ്റ​ർ മ​രീ​ന എ​ഫ്സി​സി, ജോ​സ് കു​ര്യ​ൻ, സി.​എ. ജോ​യി, ജോ, ​നി​ർ​മ​ല ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment