മാണിസാറില്ലാതെ നി​ഷ ജോ​സ് കെ ​മാ​ണി​യുടെ കൈപിടിച്ച്  കുട്ടിയമ്മ വോട്ട് ചെയ്യാനെത്തി

കോ​ട്ട​യം: മാ​ണി സാ​റി​ല്ലാ​തെ കു​ട്ടി​യ​മ്മ ഇ​ന്നു വോ​ട്ടു ചെ​യ്യാ​നെ​ത്തി. അ​ന്ത​രി​ച്ച കെ.​എം.​മാ​ണി​യു​ടെ ഭാ​ര്യ കു​ട്ടി​യ​മ്മ ഇ​ന്നു രാ​വി​ലെ പാ​ലാ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​ട്ടി​യ​മ്മ വോ​ട്ടു ചെ​യ്യാ​ൻ പോ​കു​ന്ന​ത് മാ​ണി​സാ​റി​നൊ​പ്പ​മാ​യി​രു​ന്നു.

കെ.​എം.​മാ​ണി​യു​ടെ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് കു​ട്ടി​യ​മ്മ ഇ​താ​ദ്യ​മാ​ണ് മാ​ണി​സാ​റി​ല്ലാ​തെ വോ​ട്ടു ചെ​യ്യാ​ൻ എ​ത്തു​ന്ന​ത്. മ​ക​ൻ ജോ​സ് കെ ​മാ​ണി എം​പി​യും മ​രു​മ​ക​ൾ നി​ഷ ജോ​സ് കെ ​മാ​ണി​യും കൊ​ച്ചു​മ​ക്ക​ളാ​യ റി​തി​ക, പ്രി​യ​ങ്ക എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 8.20ന് ​മൂ​വ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Related posts