ഏഴ് ദിവസങ്ങൾക്കകം;  ദി​ലീ​പി​നെ​തി​രാ​യ ന​ട​പ​ടി​യി​ല​ട​ക്കം ഉടൻ  തീരുമാനം വേണമെന്നാവശ്യപ്പെട്ട് ന​ടി​മാ​ർ താ​ര​സം​ഘ​ട​ന​യ്ക്കു ക​ത്തു ന​ൽ​കി

കൊ​ച്ചി: ന​ട​ൻ ദി​ലീ​പി​നെ​തി​രാ​യ ന​ട​പ​ടി​യി​ല​ട​ക്കം ഉ​ട​ൻ തീ​രു​മാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി​മാ​ർ താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ​യ്ക്കു ക​ത്തു ന​ൽ​കി. ന​ടി​മാ​രാ​യ രേ​വ​തി, പാ​ർ​വ​തി, പ​ദ്മ​പ്രി​യ എ​ന്നി​വ​രാ​ണ് ക​ത്തു ന​ൽ​കി​യ​ത്.

ഓ​ഗ​സ്റ്റ് ഏ​ഴി​ലെ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​യി​ല്ല. ച​ർ​ച്ച​യു​ടെ തു​ട​ർ​ന​ട​പ​ടി അ​റി​യി​ക്കു​ക​യും ചെ​യ്തി​ല്ല. ഇ​ക്കാ​ര്യ​ത്തി​ലെ​ല്ലാം ഒ​രാ​ഴ്ച​യ്ക്ക​കം തീ​രു​മാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ടി​മാ​ർ ക​ത്തു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts