എല്ലാം സിനിമ സ്‌റ്റൈല്‍! തട്ടിക്കൊണ്ടു പോയി വിവാഹം, അറസ്റ്റ്; പിന്നീട് വരനുള്‍പ്പെടെയുള്ളവര്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം; രണ്ടു ദിവസമായി നാട്ടുകാരും പോലീസും മുള്‍മുനയില്‍

wedding

രാ​മ​ങ്ക​രി: സി​നി​മ ക​ഥ പോ​ലെ സ​സ്പെ​ൻ​സു​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം രാ​മ​ങ്ക​രി​യി​ൽ ന​ട​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും പി​ന്നീ​ട് ന​ട​ന്ന വി​വാ​ഹ​വും അ​റ​സ്റ്റും ജാ​മ്യ​വും. സം​ഭ​വം നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യ് മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത് മ​ണി​ക്കൂ​റു​ക​ൾ. അ​ടി​മു​ടി സ​സ്പെ​ൻ​സു​ക​ൾ നി​റ​ഞ്ഞ​താ‍​യി​രു​ന്നു ഓ​രോ മ​ണി​ക്കൂ​റു​ക​ളും.

ക​ണ്ണാ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും കു​ന്നം​ങ്ക​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​ണ് ക​ഥ‍​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ക​ണ്ണാ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വും സം​ഘ​വും ആ​ദ്യം വാ​ഹ​ന​ത്തി​ലെ​ത്തി കു​ന്നം​ങ്ക​രി​യി​ലു​ള്ള പ്ര​ണ​യി​നി​യു​ടെ വീ​ട് ക​യ​റി ബ​ന്ധു​ക്ക​ളെ​യും മ​റ്റു​ആ​ക്ര​മി​ച്ചു പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളു​മാ​യി കൈ​യേ​റ്റ​വും ന​ട​ന്നു.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും പെ​ൺ​കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ട്ടു​പോ​യി പു​ളി​ങ്കു​ന്നി​ലെ ഒ​ര​ന്പ​ല​ത്തി​ൽ വ​ച്ച് വി​വാ​ഹ​വും ന​ട​ത്തി. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും വി​വാ​ഹ​ച​ട​ങ്ങ് ക​ഴി​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്ന് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​വ​ന​ഭേ​ത​നം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ഉ​ട​നെ ത​ന്നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ആ​യി​രു​ന്നു. യു​വാ​വ് ഉ​ൾ​പ്പെ​ടെ ആ​ദ്യം നാ​ലു​പേ​രാ​ണ് രാ​മ​ങ്ക​രി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ ആ​കു​ന്ന​ത്. ശേ​ഷം ഇ​ന്ന​ലെ ര​ണ്ടു​പേ​രെ കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വൈ​കു​ന്നേ​രം ന​ല​ര​യോ​ടെ രാ​മ​ങ്ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ആ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടി​ലാ​കെ സം​സാ​ര​മാ​യ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും പി​ന്നീ​ടു ന​ട​ന്ന വി​വാ​ഹ​വു​മൊ​ക്കെ മ​ണി​ക്കൂ​റു​ക​ളോ​ളം സ​സ്പെ​ൻ​സ് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സി​നി​മ​യെ പോ​ലും വെ​ല്ലു​ന്ന ഒ​ന്നാ​യി.

Related posts