ആഘോഷങ്ങള്‍ക്ക് ഓഡിറ്റോറിയം ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! മകളുടെ വിവാഹത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്ത റിട്ട. സര്‍ക്കാര്‍ ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി

മെ​ഡി​ക്ക​ൽ​കോ​ള​ജ്: മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഡി​റ്റോ​റി​യം ബു​ക്ക് ചെ​യ്ത റി​ട്ട. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ ഒ​ടു​വി​ൽ പു​ലി​വാ​ലു പി​ടി​ച്ചു. മു​ൻ​കൂ​ർ തു​ക കൂ​ടാ​തെ മു​ഴു​വ​ൻ തു​ക​യും അ​ട​ച്ച് ഓഡിറ്റോറിയം ബു​ക്കു​ചെ​യ്ത ശ്രീ​കാ​ര്യം ഗാ​ന്ധി​പു​രം സ്വ​ദേ​ശി രാ​മ​ൻ​കു​ട്ടി​ക്കാ​ണ് 81,000 രൂ​പ ന​ഷ്ട​മാ​യ​ത്.

മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചു​ള്ളൂ​രി​ലെ ഒ​രു ഓ​ഡി​റ്റോ​റി​യ​മാ​ണ് അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി 11ന് ​ഇ​ദ്ദേ​ഹം ബു​ക്ക് ചെ​യ്ത​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ അ​ഡ്വാ​ൻ​സ് തു​ക അ​ട​ച്ചാ​ണ് ഓ​ഡി​റ്റോ​റി​യം ബു​ക്ക് ചെ​യ്യാ​റു​ള്ള​ത്. എ​ന്നാ​ൽ രാ​മ​ൻ​കു​ട്ടി മു​ഴു​വ​ൻ തു​ക​യും അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ക​ല്യാ​ണ​ത്തി​ന് ഓ​ഡി​റ്റോ​റി​യം അ​ല​ങ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 5,000 രൂ​പ​കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ഓ​ഡി​റ്റോ​റി​യം ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല​ങ്കാ​ര​ങ്ങ​ൾ ത​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​ക്കൊ​ള്ളാ​മെ​ന്നാ​യി രാ​മ​ൻ​കു​ട്ടി. ഇ​ത് ഓ​ഡി​റ്റോ​റി​യം ഉ​ട​മ അം​ഗീ​ക​രി​ച്ചി​ല്ല.

ആ​വ​ശ്യ​മാ​യ അ​ല​ങ്കാ​ര​ങ്ങ​ൾ ഉ​ട​മ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ന​ട​ത്താ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് രാ​മ​ൻ​കു​ട്ടി ത​ന്നെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ല​ങ്കാ​ര​ങ്ങ​ൾ ന​ട​ത്താ​മെ​ന്ന് അ​റി​യി​ച്ച​ത്. ഇ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ത​ർ​ക്ക​മാ​യി. അ​ങ്ങ​നെ​യെ​ങ്കി​ൽ വി​വാ​ഹം പ്ര​സ്തു​ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​ൻ ത​നി​ക്കു താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും അ​ട​ച്ച​തു​ക തി​രി​കെ​ത്ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, അ​ട​ച്ച​തു​ക തി​രി​കെ ത​രാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് കു​ഴ​പ്പ​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ തു​ക തി​രി​കെ​ത്ത​രാ​ൻ സാ​ധി​ക്കു​വെ​ന്നും ഓ​ഡി​റ്റോ​റി​യം ഉ​ട​മ പ​റ​ഞ്ഞു. തു​ട​ർ​ന്ന് രാ​മ​ൻ​കു​ട്ടി മെ​ഡി​ക്ക​ൽ​കോ​ള​ജ് സി​ഐ​ക്കു പ​രാ​തി ന​ൽ​കി. ഓ​ഡി​റ്റോ​റി​യം ഉ​ട​മ​യി​ൽ നി​ന്ന് തു​ക വാ​ങ്ങി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​രു​കൂ​ട്ട​രെ​യും വി​ളി​പ്പി​ച്ചു​വെ​ങ്കി​ലും ഓ​ഡി​റ്റോ​റി​യം ഉ​ട​മ​യും ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി​യു​മാ​യ സ്ത്രീ ​ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്നു. രാ​മ​ൻ​കു​ട്ടി വി​വാ​ഹം ബു​ക്കു​ചെ​യ്ത ഫെ​ബ്രു​വ​രി 11ന് ​മ​റ്റാ​രെ​ങ്കി​ലും വി​വാ​ഹം ബു​ക്കു​ചെ​യ്യാ​ൻ എ​ത്തു​ക​യാ​ണെ​ങ്കി​ൽ തു​ക തി​രി​കെ ന​ൽ​കാ​മെ​ന്നാ​യി ഉ​ട​മ. എ​ന്നാ​ൽ ഇ​തി​ലെ ച​തി​ക്കു​ഴി പി​ന്നീ​ടാ​ണ് രാ​മ​ൻ​കു​ട്ടി അ​റി​ഞ്ഞ​ത്.

ഫെ​ബ്രു​വ​രി 11ന് ​വി​വാ​ഹം ബു​ക്ക് ചെ​യ്യാ​ൻ ആ​രെ​ങ്കി​ലും ഓ​ഡി​റ്റോ​റി​യം ഉ​ട​മ​യെ സ​മീ​പി​ച്ചാ​ൽ അ​ക്കാ​ര്യം രാ​മ​ൻ​കു​ട്ടി അ​റി​യി​ല്ല. ഇ​നി മ​റ്റൊ​ന്നു​കൂ​ടി- പ്ര​സ്തു​ത​ദി​വ​സം വി​വാ​ഹം ബു​ക്ക് ചെ​യ്യാ​ൻ വ​രു​ന്ന​വ​രോ​ട്, അ​ന്ന് ഒ​ഴി​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഉ​ട​മ മ​ട​ക്കി അ​യ​ച്ചേ​ക്കാം. ആ​രു​മ​റി​യു​ക​യു​മി​ല്ല. ഏ​താ​യാ​ലും ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം പ​ര​സ്പ​രം സ​മ്മ​തി​ച്ചു​കൊ​ണ്ട് ഇ​രു​കൂ​ട്ട​രെ​ക്കൊ​ണ്ടും ക​ഴി​ഞ്ഞ​ദി​വ​സം സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ ഒ​പ്പി​ടീ​ച്ച​ശേ​ഷം പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു.

Related posts