ഹെ​ഡ്‌​ഫോ​ണു​ക​ൾ വ​ച്ച് വി​വാ​ഹ ആ​ഘോ​ഷം; പാ​ര​മ്പ​ര്യ​ത്തെ ത​ക​ർ​ക്കു​ന്നെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

നി​ര​വ​ധി ആ​ചാ​ര​ങ്ങ​ളും ച​ട​ങ്ങു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഇ​ന്ത്യ​ൻ വി​വാ​ഹ​ങ്ങ​ൾ. പാ​ട്ടും നൃ​ത്ത​വും ഇ​ല്ലാ​തെ ആ​ഘോ​ഷ​ങ്ങ​ൾ അ​പൂ​ർ​ണ്ണ​മാ​ണ്. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ നൃ​ത്തം ചെ​യ്യു​ന്ന ആ​ളു​ക​ളു​ടെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ഇ​പ്പോ​ഴി​താ വി​വാ​ഹ ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഹി​ന്ദി​യി​ൽ ബ​രാ​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ര​നു​മാ​യു​ള്ള ഘോ​ഷ​യാ​ത്ര​യു​ടേ​താ​ണ് വീ​ഡി​യോ.  ഹെ​ഡ്‌​ഫോ​ണു​ക​ൾ വ​ച്ച് ശ​ബ്ദ​മി​ല്ലാ​തെ എ​ല്ലാ​വ​രും നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ @sheffoodie എ​ന്ന വ്ലോ​ഗ​ർ ആ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. “ഞാ​ൻ ഒ​രു ഏ ​ദി​ൽ ഹേ ​മു​ഷ്‌​കി​ൽ ഡി​ജെ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല. നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും അ​ത്ത​ര​മൊ​രു പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​മോ?” സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ‘ബ്രേ​ക്ക​പ്പ് സോ​ങ്ങി​ന്‍റെ’ സൈ​ല​ന്‍റ് ഡി​സ്കോ​യെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് വീ​ഡി​യോ പ​ങ്കി​ടു​ന്ന​തി​നി​ട​യി​ൽ അ​വ​ൾ എ​ഴു​തി​യ​ത് ഇങ്ങനെയാണ്.

വീ​ഡി​യോ​യി​ൽ ഉ​ട​നീ​ളം, ആ​ളു​ക​ൾ ഹെ​ഡ്‌​ഫോ​ൺ ധ​രി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന​തും ആ​സ്വ​ദി​ക്കു​ന്ന​തും കാ​ണാം. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് വ്ലോ​ഗ​ർ വീ​ഡി​യോ പ​ങ്കി​ട്ട​ത്. അ​തി​നു​ശേ​ഷം, പോ​സ്റ്റിന് 19 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സും 736,000-ല​ധി​കം ലൈ​ക്കു​ക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. ചി​ല​ർ നൂ​ത​ന​മാ​യ ട്വി​സ്റ്റി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ച​പ്പോ​ൾ, മ​റ്റു​ചി​ല​ർ അ​ത്ത​രം ബ​റാ​ത്തി​ൽ താ​ൽ​പ്പ​ര്യ​മി​ല്ല എ​ന്നാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ, മ​റ്റൊ​രു ബ​രാ​ത്തി​ന്‍റെ  വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ബെം​ഗ​ളൂ​രു​വി​ൽ  വ​ര​ൻ  കു​തി​ര​യെ​യും കാ​റി​നെ​യും ഉ​പേ​ക്ഷി​ച്ച് പ​ക​രം ഒ​രു ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ലാ​ണ് വി​വാ​ഹ​ത്തി​ന് എ​ത്തി​യ​ത്. Traaexplore Weddings എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment