എനിക്ക് പ്രായമായില്ല! പതിനെട്ടു വയസ് ആയില്ല, നിക്കാഹ് ചെയ്തു നല്‍കിയ മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനുമെതിരേ വിദ്യാര്‍ഥിനി

മ​​ഞ്ചേ​​രി: പ​​തി​​നെ​​ട്ടു വ​​യ​​സ് തി​​ക​​യു​​ന്ന​​തി​​ന മു​​മ്പ് നി​​ക്കാ​​ഹ് ചെ​​യ്തു ന​​ൽ​​കി​​യ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കും ഭ​​ർ​​ത്താ​​വി​​നു​​മെ​​തി​​രേ വി​​ദ്യാ​​ർ​​ഥി​​നി ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ മ​​ഞ്ചേ​​രി പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

മ​​ല​​പ്പു​​റ​​ത്തി​​ന​​ടു​​ത്ത് ആ​​ന​​ക്ക​​യം സ്വ​​ദേ​​ശി​​നി​​യാ​​യ പ​​തി​​നേ​​ഴു​​കാ​​രി​​യെ ഇ​​ക്ക​​ഴി​​ഞ്ഞ ജൂ​​ലൈ 30നാ​​ണ് നി​​ക്കാ​​ഹ് ചെ​​യ്തു ന​​ൽ​​കി​​യ​​ത്.

തു​​ട​​ർ​​ന്ന് പെ​​ണ്‍കു​​ട്ടി ചൈ​​ൽ​​ഡ് ലൈ​​നി​​നെ സ​​മീ​​പി​​ക്കു​​ക​​യും ഭ​​ർ​​ത്താ​​വ് റ​​മീ​​സ് (25), പെ​​ണ്‍കു​​ട്ടി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ പ​​രാ​​തി ന​​ൽ​​കു​​ക​​യു​​മാ​​യി​​രു​​ന്നു.

ബാ​​ല​​വി​​വാ​​ഹ നി​​രോ​​ധ​​ന​​നി​​യ​​മ​​പ്ര​​കാ​​രം ഇ​​വ​​ർ​​ക്കെ​​തി​​രേ മ​​ഞ്ചേ​​രി പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

Related posts

Leave a Comment