യു​വ​തി​യ്‌​ക്കൊ​പ്പം കാ​റി​ല്‍ ക​റ​ങ്ങാ​നി​റ​ങ്ങി ബോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ! ഇ​ത​റി​ഞ്ഞ് ത​ട​യാ​നെ​ത്തി ഭാ​ര്യ; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്;​വീ​ഡി​യോ…

ഭാ​ര്യ​യെ കാ​റി​ടി​ച്ച് കൊ​ല്ലാ​ന്‍ സി​നി​മാ നി​ര്‍​മാ​താ​വ് ശ്ര​മി​ച്ച​താ​യി പ​രാ​തി. ബോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ക​മ​ല്‍ കു​മാ​ര്‍ മി​ശ്ര​യ്‌​ക്കെ​തി​രേ​യാ​ണ് ആ​രോ​പ​ണം.

ഇ​യാ​ളു​ടെ ഭാ​ര്യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​റി​ല്‍ മ​റ്റൊ​രു യു​വ​തി​ക്കൊ​പ്പം ക​മ​ല്‍ കു​മാ​റി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​നം ഓ​ടി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വാ​ഹ​നം ഭാ​ര്യ​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്.

സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. യു​വ​തി​യു​ടെ ത​ല​യ്ക്കും കൈ​ക​ള്‍​ക്കും കാ​ലു​ക​ള്‍​ക്കും സാ​ര​മാ​യ പ​രി​ക്കു പ​റ്റി​യി​ട്ടു​ണ്ട്.

ര​ണ്ടു കാ​ലി​ലൂ​ടെ​യും കാ​റി​ന്റെ ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ ക​മ​ല്‍ കു​മാ​ര്‍ മി​ശ്ര​യ്ക്കെ​തി​രെ അം​ബോ​ലി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ദേ​ഹാ​ത്തി ഡി​സ്‌​കോ എ​ന്ന സി​നി​മ​യു​ടെ നി​ര്‍​മാ​താ​വാ​ണ് ക​മ​ല്‍ കു​മാ​ര്‍ മി​ശ്ര.

Related posts

Leave a Comment