വു​മ​ണ്‍ ക​ള​ക്ടീ​വ് ഇ​ൻ സി​നി​മ! മ​ല​യാ​ള സി​നി​മ​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി പു​തി​യ സം​ഘ​ട​ന

New-womenതി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി പു​തി​യ സം​ഘ​ട​ന. ച​ല​ച്ചി​ത്ര ന​ടി​മാ​രും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​യ വ​നി​ത​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സം​ഘ​ട​ന രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലും ആ​ദ്യ​ത്തെ വ​നി​താ സം​ഘ​ട​ന​യാ​ണ് ഇ​പ്പോ​ൾ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന പു​തി​യ സം​ഘ​ട​ന.

ച​ല​ച്ചി​ത്ര രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​കൾ​ക്കും ന​ടി​മാ​ർ​ക്കു​മെ​തി​രെ വ​ർ​ധി​ച്ച് വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ സം​ഘ​ട​നയ്​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വു​മ​ണ്‍ ക​ള​ക്ടീ​വ് ഇ​ൻ സി​നി​മ എ​ന്നാ​ണ് സം​ഘ​ട​ന​യ്ക്ക് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ, ബീ​നാ പോ​ൾ, റീ​മ ക​ല്ലി​ങ്ക​ൽ, സ​ജി​ത മ​ഠ​ത്തി​ൽ, വി​ധു വി​ൻ​സ​ന്‍റ്, എ​ന്നി​വ​രാ​ണ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത​ല​ത്തി​ലു​ള്ള​ത്. സം​ഘ​ട​നാ നേ​താ​ക്ക​ൾ ഇ​ന്ന് വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ക്കും.

Related posts