പി​ലാ​രി​സ് എ​ന്ന രോ​ഗം എ​നി​ക്കു​ണ്ടെന്ന്  യാമി ഗൗതം


കെ​രാ​റ്റോ​സി​സ് പി​ലാ​രി​സ് എ​ന്ന രോ​ഗം എ​നി​ക്കു​ണ്ട്. കൗ​മാ​ര​ക്കാ​ലം മു​ത​ല്‍ ഞാ​ന്‍ ഈ ​അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​വു​ന്ന​ത്.

ച​ര്‍​മം കൂ​ടു​ത​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക വ​ഴി ചെ​റി​യ കു​രു​ക്ക​ളും പാ​ടു​ക​ളും ച​ര്‍​മത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

അ​തേ സ​മ​യം വ​ര്‍​ഷ​ങ്ങ​ളാ​യി താ​ന്‍ അ​നു​ഭ​വി​ക്കു​ന്ന ഈ ​അ​വ​സ്ഥ​യോ​ടു​ള്ള ഭ​യ​വും അ​ര​ക്ഷി​താ​വ​സ്ഥ​യും ഇ​പ്പോ​ൾ മാ​റി. പൂ​ര്‍​ണ​മ​ന​സോ​ടെ കു​റ​വു​ക​ളെ സ്‌​നേ​ഹി​ക്കാ​നും സ്വീ​ക​രി​ക്കാ​നും ഇ​പ്പോ​ള്‍ എ​നി​ക്ക് ക​ഴി​യു​ന്നു.

ച​ര്‍​മ​ത്തി​ലെ പാ​ടു​ക​ള്‍ മ​റ​യ്ക്കാ​നോ ക​ണ്ണി​ന് താ​ഴെ​യു​ള്ള ഭാ​ഗം മ​നോ​ഹ​ര​മാ​ക്കാ​നോ അ​ര​ക്കെ​ട്ട് അ​ഴ​ക​ള​വു​ക​ള്‍​ക്കൊ​ത്ത് വ​യ്ക്കാ​നോ തോ​ന്നു​ന്നി​ല്ല. അ​വ മ​നോ​ഹ​രം ത​ന്നെ​യാ​ണ്. -യാ​മി ഗൗ​തം

Related posts

Leave a Comment