ഡാ​ഡി, ഇ​ത് വേ​ന​ല്‍​ക്കാ​ല​മാ​ണെ​ന്ന് എ​നി​ക്ക് അ​റി​യാം, പ​ക്ഷെ…! യാ​ഷി​നെ നോ​ക്കി പേ​ടി​പ്പി​ച്ച് മ​ക​ള്‍

കെ​ജി​എ​ഫ് എ​ന്ന സി​നി​മ​യി​ലൂ​ടെ ഇ​ന്ത്യ​യി​ല്‍ മു​ഴു​വ​ന്‍ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് യാ​ഷ്. സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി ആ​രാ​ധ​ക​ര്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ഴി​ത താ​രം പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. ത​ല മൊ​ട്ട​യ​ടി​ച്ച മ​ക​ള്‍ ആ​ര്യ​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്.

അ​ച്ഛ​നെ രൂ​ക്ഷ​മാ​യി നോ​ക്കു​ന്ന ആ​ര്യ​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഏ​റെ ര​സ​ക​ര​മാ​യ ഈ ​ചി​ത്ര​ത്തി​ന് യാ​ഷ് ന​ല്‍​കി​യ കു​റി​പ്പ് ഇ​ങ്ങ​നെ. “ഡാ​ഡി, ഇ​ത് വേ​ന​ല്‍​ക്കാ​ല​മാ​ണെ​ന്ന് എ​നി​ക്ക് അ​റി​യാം. പ​ക്ഷെ ഇ​ത് അ​തി​ന് വേ​ണ്ടി​യു​ള്ള ഹെ​യ​ര്‍​ക​ട്ട് അ​ല്ലെ​ന്ന് എ​നി​ക്ക് അ​റി​യാം’.

സം​ഭ​വം ആ​രാ​ധ​ക​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment