ഒ​രു റൊ​മാ​ന്‍റി​ക് സൈ​ക്കോ​ള​ജി​ക്ക​ല്‍ ത്രി​ല്ല​ർ! കാ​വേ​രി​യും സം​വി​ധാ​ന രം​ഗ​ത്തേ​ക്ക്

1986ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​മ്മാ​നം കി​ളി എ​ന്ന ചി​ത്ര​ത്തി​ൽ ബാലതാരമായാണ് കാ​വേ​രി ച​ല​ച്ചി​ത്ര രം​ഗ​ത്തെ​ത്തു​ന്ന​ത്.

പി​ന്നീ​ട് കാ​ക്കോ​ത്തി​ക്കാ​വി​ലെ അ​പ്പൂ​പ്പ​ൻ താ​ടി​ക​ൾ, സ​ദ​യം, ഭൂ​മി​ഗീ​തം, പൊ​രു​ത്തം തു​ട​ങ്ങി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്നു. ഉ​ദ്യാ​ന​പാ​ല​ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി.

ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള കാ​വേ​രി മ​റ്റു ഭാ​ഷ​ക​ളി​ൽ ക​ല്യാ​ണി എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.​ തെ​ലു​ങ്കി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ സൂ​ര്യ​കി​ര​ണാ​ണ് കാ​വേ​രി​യു​ടെ ഭ​ർ‍​ത്താ​വ്.

അ​വു​നു വ​ല്ലി​ടാ​രു ഇ​സ്ട പ​ടാ​രു എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള ന​ന്ദി അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ള്ള താ​ര​മാ​ണ് കാ​വേ​രി. കാ​വേ​രി ഇ​നി സം​വി​ധാ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. തെ​ലു​ങ്ക് ന​ട​ന്‍ ചേ​ത​ന്‍ ചീ​നു നാ​യ​ക​നാ​യി എ​ത്തു​ന്ന തെ​ലു​ങ്ക് സി​നി​മ​യാ​ണ് കാ​വേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ര​ണ്ട് ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം ഒ​രു റൊ​മാ​ന്‍റി​ക് സൈ​ക്കോ​ള​ജി​ക്ക​ല്‍ ത്രി​ല്ല​ർ ആ​ണ്. ചി​ത്ര​ത്തി​ന്‍റേ​താ​യി ഒ​രു ടീ​സ​റും പു​റ​ത്തി​റ​ങ്ങി. കെ.2.​കെ പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment