സോണിയാ ​ഗാന്ധിയുമായി അതീവ രൂപ സാദൃശ്യം;നായികയെ തിരഞ്ഞ് സോഷ്യൽ മീഡിയ

മ​മ്മൂ​ട്ടി​യു​ടെ തെ​ലു​ങ്ക് ചി​ത്രം ‘യാ​ത്ര 2’ വി​ന്‍റെ പു​തി​യ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. പോ​സ്റ്റ​ർ ഇ​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന നാ​യി​ക ആ​രെ​ന്ന​റി​യാ​ൻ ചൂ​ട​ൻ ച​ർ​ച്ച​ക​ളാ​ണ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ചി​ത്ര​ത്തി​ലെ സോ​ണി​യാ ഗാ​ന്ധി​യു​ടെ  ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ  ആ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. സോ​ണി​യാ ഗാ​ന്ധി​യോ​ട് വ​ള​രെ അ​ടു​ത്ത സാ​മ്യ​മു​ള്ള ക്യാ​ര​ക്ട​ർ ലു​ക്ക് വ​മ്പ​ൻ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്.

ഈ ​ന​ടി ആ​രാ​ണെ​ന്ന് അ​റി​യാ​നാ​യി പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യി​ലാ​ണ്. ജ​ര്‍​മ​ൻ ന​ടി സൂ​സെ​യ്ൻ ബെ​ര്‍​ണെ​ര്‍​ട്ടാ​ണ് ചി​ത്ര​ത്തി​ല്‍ സോ​ണി​യാ ഗാ​ന്ധി​യാ​യി വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ല്‍ സൂ​സെ​യ്ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി​യു​ടെ യാ​ത്ര ര​ണ്ടാം ഭാ​ഗ​ത്തി​ൽ സോ​ണി​യാ ഗാ​ന്ധി​യാ​യി സൂ​സെ​യ്ൻ ബെ​ര്‍​ണെ​ര്‍​ട്ട് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ് രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​ത​ത്തെ ആ​സ്‌​പ​ദ​മാ​ക്കി മ​ഹി രാ​ഘ​വ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് യാ​ത്ര. 2019 ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. 26 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച തെ​ലു​ങ്ക് ചി​ത്രം കൂ​ടി​യാ​യി​രു​ന്നു യാ​ത്ര.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം അ​ച്ഛ​ൻ വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഒ​രു​ക്കി​യ​തെ​ങ്കി​ൽ, ര​ണ്ടാം ഭാ​ഗം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ ക​ഥ​യാ​ണ് പ്ര​മേ​യം.

മ​മ്മൂ​ട്ടി​യു​ടെ തെ​ലു​ങ്ക് ചി​ത്രം ‘യാ​ത്ര 2’ വി​ന്‍റെ പു​തി​യ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. പോ​സ്റ്റ​ർ ഇ​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന നാ​യി​ക ആ​രെ​ന്ന​റി​യാ​ൻ ചൂ​ട​ൻ ച​ർ​ച്ച​ക​ളാ​ണ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ചി​ത്ര​ത്തി​ലെ സോ​ണി​യാ ഗാ​ന്ധി​യു​ടെ  ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ  ആ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. സോ​ണി​യാ ഗാ​ന്ധി​യോ​ട് വ​ള​രെ അ​ടു​ത്ത സാ​മ്യ​മു​ള്ള ക്യാ​ര​ക്ട​ർ ലു​ക്ക് വ​മ്പ​ൻ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്.

 ഈ ​ന​ടി ആ​രാ​ണെ​ന്ന് അ​റി​യാ​നാ​യി പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യി​ലാ​ണ്. ജ​ര്‍​മ​ൻ ന​ടി സൂ​സെ​യ്ൻ ബെ​ര്‍​ണെ​ര്‍​ട്ടാ​ണ് ചി​ത്ര​ത്തി​ല്‍ സോ​ണി​യാ ഗാ​ന്ധി​യാ​യി വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ല്‍ സൂ​സെ​യ്ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി​യു​ടെ യാ​ത്ര ര​ണ്ടാം ഭാ​ഗ​ത്തി​ൽ സോ​ണി​യാ ഗാ​ന്ധി​യാ​യി സൂ​സെ​യ്ൻ ബെ​ര്‍​ണെ​ര്‍​ട്ട് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ് രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​ത​ത്തെ ആ​സ്‌​പ​ദ​മാ​ക്കി മ​ഹി രാ​ഘ​വ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് യാ​ത്ര.

2019 ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. 26 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച തെ​ലു​ങ്ക് ചി​ത്രം കൂ​ടി​യാ​യി​രു​ന്നു യാ​ത്ര.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം അ​ച്ഛ​ൻ വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഒ​രു​ക്കി​യ​തെ​ങ്കി​ൽ, ര​ണ്ടാം ഭാ​ഗം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ ക​ഥ​യാ​ണ് പ്ര​മേ​യം.

 

Related posts

Leave a Comment