പൊ​രി​ഞ്ഞ പി​ടി വ​ലി; ജ​യി​ച്ച​ത് ആ​ര്, സിം​ഹ​മോ അ​തോ മൃ​ഗ​ശാ​ല സൂ​ക്ഷി​പ്പു​കാ​ര​നോ? വീ​ഡി​യോ കാ​ണാം

സിം​ഹ​വും മൃ​ഗ​ശാ​ല​ക്കാ​ര​നും ത​മ്മി​ലു​ള്ള വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ മൃ​ഗ​ശാ​ലാ സൂ​ക്ഷി​പ്പു​കാ​ര​ൻ ജെ​യ് ബ്രൂ​വ​ർ കാ​ട്ടി​ലെ രാ​ജാ​വി​നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

സിം​ഹം ത​ന്‍റെ കൂ​ട്ടി​നു​ള്ളി​ൽ നി​ന്നും ബ്രൂ​വ​ർ കൂ​ടി​ന് പു​റ​ത്ത് നി​ന്നു​മാ​ണ് പ​ര​സ്പ​രം വ​ടം വ​ലി​ക്കു​ന്ന​ത്. കൂ​ട്ടി​ന്‍റെ ഇ​രു​മ്പ് വേ​ലി​ക്കി​ട​യി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഒ​രു ദ്വാ​ര​ത്തി​ലൂ​ടെ​യാ​ണ് വ​ടം സിം​ഹ​ത്തി​ന്‍റെ കൂ​ട്ടി​ലേ​ക്ക് ഇ​ട്ടു കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. വ‌​ടം ക​ടി​ച്ചു പി​ടി​ച്ച് ത​ന്‍റെ എ​തി​രാ​ളി​യെ തോ​ൽ​പ്പി​ക്കാ​നാ​യി സിം​ഹം ന​ട​ത്തു​ന്ന ശ്ര​മം കാ​ണേ​ണ്ട​താ​ണ്.

ബ്രൂ​വ​റി​ന്‍റെ ധൈ​ര്യ​ത്തെ പ്ര​ശം​സി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ലെ നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​വേ​ശ​ക​ര​മാ​യ ഗെ​യി​മി​നെ അ​ഭി​ന​ന്ദി​ച്ചു. ഒ​രു ദി​വ​സം മു​മ്പ് ഷെ​യ​ർ ചെ​യ്ത പോ​സ്റ്റി​ന് മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സും 15,000 ഓ​ളം ലൈ​ക്കു​ക​ളും ല​ഭി​ച്ചു. മ​ത്സ​ര​ത്തി​ൽ ആ​രാ​ണ് വി​ജ​യി​ച്ച​തെ​ന്ന​റി​യാ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ​ള​രെ താ​ൽ​പ്പ​ര്യ​മു​ണ്ടാ​യി​രു​ന്നു.

ഒ​ടു​വി​ൽ, കാ​ട്ടി​ലെ രാ​ജാ​വ​യാ താ​ന്‍ ത​ന്നെ​യാ​ണ് ശ​ക്തി​മാ​ൻ എ​ന്ന് തെ​ളി​യി​ച്ച് കൊ​ണ്ട് സിം​ഹം മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്നു. തോ​ൽ​വി സ​മ്മ​തി​ച്ച ബ്രൂ​വ​ർ താ​ൻ ‘തോ​റ്റു’ എ​ന്ന് കാ​ണി​ക്കു​ന്ന ഒ​രു ബോ​ർ​ഡ് പി​ടി​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​ന്നി​ട​ത്താ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. ല​യ​ൺ ട​ഗ് ഓ​ഫ് വാ​ർ എ​ന്ന ക്യാ​പ്ഷ​നോ​ടെ ജെ​യ് ബ്രൂ​വ​ർ ത​ന്നെ​യാ​ണ് ഈ ​വീ​ഡി​യോ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഇ​ത്ത​വ​ണ​യും എ​ന്നെ തോ​ൽ​പ്പി​ച്ചി​രി​ക്കു​ന്നു. എ​ന്നാ​ലും പ്ര​തി​കാ​ര​ത്തോ​ടെ ഞാ​ൻ അ​ടു​ത്ത വ​ർ​ഷം തീ​ർ​ച്ച​യാ​യും തി​രി​ച്ചെ​ത്തു​മെ​ന്നും ബ്രു​വ​ർ വീ​ഡി​യോ​യ്ക്ക് ഒ​പ്പം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment