ഫി​​ഫ 2026 യോ​​ഗ്യ​​ത: ഇ​​ന്ത്യ x അ​​ഫ്ഗാ​​ൻ

അ​​ബ്​​ഹ (സൗ​​ദി അ​​റേ​​ബ്യ): 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നു​​ള്ള എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ യോ​​ഗ്യ​​താ ര​​ണ്ടാം റൗ​​ണ്ട് ഗ്രൂ​​പ്പ് ഘ​​ട്ട പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ. രാ​​ത്രി 12.30നാ​​ണ് കി​​ക്കോ​​ഫ്.

ജ​​യം സ്വ​​ന്ത​​മാ​​ക്കി മു​​ന്നേ​​റു​​ക എ​​ന്ന​​താ​​ണ് സു​​നി​​ൽ ഛേത്രി ​​ന​​യി​​ക്കു​​ന്ന ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം. നി​​ല​​വി​​ൽ ര​​ണ്ടാം റൗ​​ണ്ട് യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ ഗ്രൂ​​പ്പ് എ​​യി​​ൽ മൂ​​ന്ന് പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്

Related posts

Leave a Comment