എന്തിനെന്നറിയില്ല..! ച​വ​റ​യി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വാ​വി​നെ ലോ​ഡ്ജിൽ കയറി വെ​ട്ടി​ പരിക്കേൽപിച്ചു; പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി പോലീസ്

CRIMEBLOODച​വ​റ: ലോ​ഡ്ജ് മു​റി​യി​ൽ ക​യ​റി യു​വാ​വി​നെ ആ​റം​ഗ​സം​ഘം വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ചു. പന്മന കോ​ലം സ്വ​ദേ​ശി ശി​വ​പ്ര​സാ​ദി(36)​നെ​യാ​ണ് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.    പന്മന പു​ത്ത​ൻ​ച​ന്ത​യി​ലു​ള്ള ലോ​ഡ്ജി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു ആക്രമണം.  ബൈ​ക്കി​ലെ​ത്തി​യ സം​ഘംമു​റി​യു​ടെ ക​ത​ക് തു​റ​ന്ന് അ​ക​ത്തു​ക​യ​റി ശി​വ​പ്ര​സാ​ദി​നെ വ​ടി​വാ​ൾ​കൊ​ണ്ട് ത​ല​യ്ക്കു​വെ​ട്ടു​ക​യാ​യി​രു​ന്നു.
ക​ന്പി​വ​ടി​കൊ​ണ്ട് ദേ​ഹ​ത്ത് അ​ടി​ക്കു​ക​യാ​യും ചെ​യ്ത​താ​യി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ശി​വ​പ്ര​സാ​ദ് പ​റ​ഞ്ഞു.  ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘം​സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​ക​ളു​ടെ ന​ന്പ​രു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts