Set us Home Page

അ​ടു​ക്ക​ള​യി​ൽ നി​ന്നു തു​ട​ങ്ങാം കാ​ൻ​സ​ർ പ്ര​തി​രോ​ധം

helth_2017May27kha1

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ഹാ​ര​ക്ര​മം കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു ഫല​പ്ര​ദം. വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്ക​ണ​മെ​ന്ന് കാ​ൻ​സ​ർ സൊ​സൈ​റ്റി​യും നി​ർ​ദേ​ശി​ക്കു​ന്നു. മ​ത്ത​ങ്ങ, പ​പ്പാ​യ, കാ​ര​റ്റ് മു​ത​ലാ​യ യെ​ലോ, ഓ​റ​ഞ്ച് നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ.

വെ​ളു​ത്തു​ള്ളി​യി​ലെ അ​ലി​സി​ൻ

വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​ത് ഈ​സോ​ഫാ​ഗ​സ്, കോ​ള​ൻ, സ്റ്റൊ​മ​ക് കാ​ൻ​സ​റു​ക​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ളു​ണ്ട്.​വെ​ളു​ത്തു​ള്ളി​യി​ൽ അ​ലി​സി​ൻ എ​ന്ന എ​ൻ​സൈം അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ലൈ​കോ​പീ​ൻ

ത​ക്കാ​ളി, ത​ണ്ണി​മ​ത്ത​ങ്ങ, ചു​വ​ന്ന പേ​ര​യ്ക്ക തു​ട​ങ്ങി​യ​വ​യി​ലു​ള്ള ലൈ​കോ​പീ​ൻ എ​ന്ന ഫൈ​റ്റോ കെ​മി​ക്ക​ലി​നും ആ​ൻ​റി കാ​ൻ​സ​ർ ഇ​ഫ​ക്ടു​ണ്ട്.

ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കാം

ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കു​ന്ന​തു കാ​ൻ​സ​ർ​പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. ഗ്രീ​ൻ ടീ​യി​ലു​ള്ള എ​പ്പി​ഗാ​ലോ കെ​യ്റ്റ്ചി​ൻ 3 ഗാ​ലൈ​റ്റ് (ഇ​ജി​സി​ജി)​എ​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് കാ​ൻ​സ​ർ ത​ട​യാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ളു​ണ്ട്. ജ​പ്പാ​നി​ൽ 40 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ൽ കാ​ൻ​സ​ർ​നി​ര​ക്കു കു​റ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യിട്ടുണ്ട്. അ​വ​ർ ദി​വ​സം 23 ക​പ്പ് ഗ്രീ​ൻ ടീ ​ക​ഴി​ക്കു​ന്ന​തു​കൊ​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ബ്ലൂ​ബെ​റി, സ്ട്രോ​ബ​റി എ​ന്നീ ഫ​ല​ങ്ങ​ളും കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം.

ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ

ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ ശീ​ല​മാ​ക്ക​ണം. അ​തി​ലു​ള്ള നാ​രു​ക​ൾ കോ​ള​ൻ കാ​ൻ​സ​ർ ത​ട​യും. മൈ​ദ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ധാ​ന്യ​ങ്ങ​ൾ വാ​ങ്ങി വൃ​ത്തി​യാ​ക്കി ക​ഴു​കി​യു​ണ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. ധാ​ന്യ​പ്പൊ​ടി​യി​ൽ നി​ന്നു നാ​രു​ക​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ അ​തു സ​ഹാ​യ​കം.

ഇ​ല​ക്ക​റി​ക​ളി​ലെ നാ​രു​ക​ൾ

ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്ക​ണം. അ​തി​ൽ നാ​രു​ക​ൾ ധാ​രാ​ളം. ക​ടു​കിന്‍റെ ഇ​ല ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന പൂ​രി, ച​പ്പാ​ത്തി എ​ന്നി​വ​യെ​ല്ലാം ആ​രോ​ഗ്യ​ദാ​യ​കം. ഇ​ല​ക്ക​റി​ക​ളി​ലു​ള്ള ബീ​റ്റാ ക​രോി​ൻ എ​ന്ന ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റും കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു സ​ഹാ​യ​കം. ചീ​ര, പാ​ല​ക്, ക​ടു​കി​ല എ​ന്നി​വ​യും ഗു​ണ​ക​രം. വീട്ടുവ​ള​പ്പി​ൽ ല​ഭ്യ​മാ​യ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ എ​ല്ലാ​ത്ത​രം ഇ​ല​ക​ളും ക​റി​യാ​ക്കി ഉ​പ​യോ​ഗി​ക്കാം. ചീ​ര​യി​ല, മു​രി​ങ്ങ​യി​ല, മ​ത്ത​യി​ല..​തു​ട​ങ്ങി​യ​വ​യെ​ല്ലാം.

മ​ഞ്ഞ​ളി​ലെ കു​ർ​ക്യു​മി​ൻ

കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​ക​മാ​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ലൊ​ന്നാ​ണു മ​ഞ്ഞ​ൾ. അ​തി​ല​ട​ങ്ങി​യ കു​ർ​ക്യു​മി​ൻ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​ക​മെ​ന്നു ല​ബോ​റട്ട​റി പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ:
ഡോ. ​അ​നി​താ​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് &ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

LEADING NEWS