ഉ​റ​ങ്ങി​ക്കി​ട​ന്ന മരുമകളുടെ പാ​ദ​സ​ര​ങ്ങൾ മോ​ഷ​ണം പോ​യതായി പരാതി; മോഷ്ടാക്കൾ വീടിന്‍റെ അകം അലങ്കോലപ്പെടു ത്തിയ നിലയിൽ; വീട്ടിൽ നിന്ന് ഒരു വെട്ടുകത്തിയും മോഷണം പോയതായി വീട്ടുടമ

ച​ങ്ങ​നാ​ശേ​രി: കൂ​ന​ന്താ​നം ആ​ലു​ങ്ക​ൽ എ.​ജെ. സ്ക​റി​യ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം. ഉ​റ​ങ്ങി​ക്കി​ട​ന്ന മ​രു​മ​ക​ളു​ടെ മൂ​ന്നു പ​വ​ന്‍റെ പാ​ദ​സ​ര​ങ്ങ​ൾ മോ​ഷ​ണം പോ​യി. ഇ​ന്ന​ലെ രാ​ത്രി​യാ​ണു സം​ഭ​വം. വീ​ടി​ന്‍റെ ക​ത​കി​ന്‍റെ പൂ​ട്ടു​തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ വീ​ടു മു​ഴു​വ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​തി​നു​ശേ​ഷ​മാ​ണ് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ പാ​ദ​സ​ര​ങ്ങ​ൾ മോ​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ട്ട​ത്.അ​ടു​ക്ക​ള​യി​ൽ​നി​ന്നും ഒ​രു വെ​ട്ടു​ക​ത്തി​യും മോ​ഷ​ണം​പോ​യി​ട്ടു​ണ്ട്.സ്ക​റി​യ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts