തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു

കാ​യം​കു​ളം: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു.​കാ​യം​കു​ളം ചേ​രാ​വ​ള്ളി കു​രു​നാം കാ​വി​ൽ എ​സ് എ​സ് മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ സെ​യ്ദ് കു​ഞ്ഞി​ന്‍റെ മ​രു​മ​ക​ൻ ഷാ​ഫി ( ബാ​ലു 42) ആ​ണ് മ​രി​ച്ച​ത്. ലാ​ൻ​ഡ് റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം എം​എ​സ്എം കോ​ളേ​ജി​ന് സ​മീ​പം റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.മൃ​ത​ദേ​ഹം കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം വൈ​കു​ന്നേ​രം ചേ​രാ​വ​ള്ളി മു​സ്ലീം ജ​മാ​അ​ത്തി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തും

Related posts

Leave a Comment