പോലീസിന്‍റെ വിശദീകരണം ഇങ്ങനെ..! മ​ക​ളെ പി​താ​വ് പീ​ഡി​പ്പി​ച്ച സം​ഭ​വം; കേസ് കെട്ടിച്ചമച്ചതാണെന്ന വാദത്തെ പൊളിച്ച് പോലീസ്

 

പ​ത്ത​നാ​പു​രം: മ​ക​ളെ പി​താ​വ് പീ​ഡി​പ്പി​ച്ച സം​ഭ​വം; കേ​സ് നി​യ​മ​പ​ര​മെ​ന്ന് പോ​ലീ​സ്. പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യാ​യ മ​ക​ളെ പി​താ​വ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് പോ​ലീ​സി​ന്‍റെ സാ​ക്ഷ്യം.​പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യും,മാ​താ​വും കേ​സ് പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ലീ​സു​മെ​ത്തി​യ​ത്.​

ക​ഴി​ഞ്ഞ മാ​സം മു​പ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്‌.​രാ​ത്രി​യോ​ടെ സ്റ്റേ​ഷ​നി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യും,മാ​താ​വും സ്റ്റേ​ഷ​നി​ലെ​ത്തി മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി ന​ല്കു​ക​യും കേ​സെ​ടു​ത്ത് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ ശാ​രീ​രി​ക പീ​ഡ​നം ന​ട​ന്ന​താ​യി പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്കു​ക​യും ചെ​യ്തു.​

എ​ന്നാ​ല്‍ കേ​സ് കൈ​വി​ട്ടൂ​പോ​കു​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ചി​ല ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ലാ​ണ് പോ​ലീ​സി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും പ​ത്ത​നാ​പു​രം പോ​ലീ​സ് പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Related posts