പ​ട്ട​ത്താ​നം സ്കൂ​ളിലെ സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി രാ​ജ്യ​ത്തി​ന് മാ​തൃ​ക പ്രേ​മ​ച​ന്ദ്ര​ൻ എംപി

കൊല്ലം: പ​ട്ട​ത്താ​നം ഗ​വ.​എ​സ്എ​ൻഡിപി യുപി.​സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ​ക്ക് ഡിറ്റിപി. പ​രി​ശീ​ല​നം ന​ൽ​കി​യ പ​ദ്ധ​തി ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടേ​ണ്ടതാണെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി അഭിപ്രായപ്പെട്ടു.

എം​പ​വ​ർ മൈ​സെ​ൽ​ഫ് സ്കീം ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഡി​റ്റിപി. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇ​ര​വി​പു​രം എംഎ​ൽഎ. എം.​നൗ​ഷാ​ദ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി.

പിറ്റിഎ. പ്ര​സി​ഡ​ന്‍റ് ടെ​ന്നി​സ​ണ്‍ എ​ൻ. അ​ധ്യക്ഷ​നാ​യ ച​ട​ങ്ങി​ൽ പ്ര​ഥ​മാ​ധ്യാ​പി​ക കെ.​സു​ജാ​കു​മാ​രി, വ​ട​ക്കേ​വി​ള ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ പ്രേം ​ഉ​ഷാ​ർ, ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ രാ​ഹു​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​സീ​ന​ത്ത്ബീ​വി എന്നിവർ പ്രസംഗിച്ചു.

Related posts