രാ​മാ​യ​ണ മാ​സാ​ച​ര​ണം; സി​പി​എം രാ​മാ​യ​ണ​മാ​സം ആ​ച​രി​ക്കു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം രാ​മാ​യ​ണ മാ​സാ​ച​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം രാ​മാ​യ​ണ​മാ​സം ആ​ച​രി​ക്കു​ന്നു​വെ​ന്ന് പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്കൃ​ത സം​ഘം സി​പി​എ​മ്മി​ന്‍റെ കീ​ഴി​ലു​ള്ള സം​ഘ​ട​ന​യ​ല്ല. സം​സ്കൃ​ത സം​ഘം ന​ട​ത്തു​ന്ന​ത് രാ​മ​യ​ണ മാ​സാ​ച​ര​ണം അ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ത​ന്ത്ര സം​ഘ​ട​ന​യു​ടെ പ​രി​പാ​ടി സി​പി​എ​മ്മി​നെ​തി​രാ​യ ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.

Related posts