വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയോ? പ്രതികരണവുമായി റിയ

ക​ഴി​ഞ്ഞ മാ​സം ര​ഹ​സ്യ​മാ​യി വി​വാ​ഹി​ത​യാ​യ ന​ടി റി​യ സെ​ൻ വി​വാ​ഹ​ത്തി​നു മു​ന്പേ ഗ​ർ​ഭി​ണി​യാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യ​തി​നാ​ലാ​ണ് ആ​രെ​യും അ​റി​യി​ക്കാ​തെ ന​ടി വി​വാ​ഹി​ത​യാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ ഒ​ട്ടി​യ വ​യ​റു​മാ​യി നി​ൽ​ക്കു​ന്ന ന​ടി​യു​ടെ ഹോ​ട്ട് ബി​ക്കി​നി ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്നു. താ​ൻ ഗ​ർ​ഭി​ണി അ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് റി​യാ ബി​ക്കി​നി ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്ത് വി​ട്ട​ത്.

ഇ​തു കൂ​ടാ​തെ ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ച്ചി​രു​ന്ന വാ​ർ​ത്ത​ക​ളെ കു​റി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി റി​യ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ വ​രു​മെ​ന്ന് താ​ൻ ചി​ന്തി​ച്ചി​രു​ന്നെ​ന്നും അ​ത്് പോ​ലെ ത​ന്നെ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് റി​യ പ​റ​യു​ന്ന​ത്. ഹ​ണി മൂ​ണി​ന് പോ​വു​ന്നി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ൾ അ​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നും താ​ൻ സി​നി​മ​യു​ടെ ഷൂ​ട്ടി​ംഗ് തി​ര​ക്കു​ക​ളി​ലാ​ണെ​ന്നു​മാ​ണ് ന​ടി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പു​തി​യൊ​രു കു​ടും​ബം തു​ട​ങ്ങു​ന്ന​തി​നെക്കു​റി​ച്ച് പ്ര​ത്യേ​ക​മാ​യി ഒ​ന്നും പ​റ​യാ​നി​ല്ല. എ​ന്നാ​ൽ വി​വാ​ഹ​ത്തോ​ടെ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​ന്നി​രി​ക്കു​ക​യാ​ണ്.

ഇ​ത് ഞാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ട്- റി​യ വ്യ​ക്ത​മാ​ക്കി. അ​ന​ന്ത​ഭ​ദ്രം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ചി​ത​യാ​ണ് ന​ടി റി​യാ സെ​ൻ. ക​ല​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​രി​യാ​യി ഭ​ദ്ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു റി​യ അ​ന​ന്ത​ഭ​ദ്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്. ബം​ഗാ​ളി​ലെ പ​ര​ന്പാ​ര​ഗ​ത​മാ​യ രീ​തി​യി​ലാ​യി​രു​ന്നു റി​യ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​യി​രു​ന്നു പ​ങ്കെ​ടു​ത്തി​രു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS