എന്‍റെ അമ്മയുണ്ടായിരുന്നെങ്കിൽ..! ര​ണ്ടാ​ന​മ്മ​യു​ടെ പീ​ഡ​നം സഹിക്കവയ്യാതെ വി​ദ്യാ​ർ​ഥി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി; ഭ​ക്ഷ​ണം പോലും നൽകില്ലെന്ന് വിദ്യാർഥി

student-peedanam-lകൊ​ടു​ങ്ങ​ല്ലൂ​ർ: ര​ണ്ടാ​ന​മ്മ​യു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ട​വി​ല​ങ്ങ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ര​ണ്ടാ​ന​മ്മ​യ്ക്കെ​തി​രെ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. വീ​ട്ടി​ൽ ​നി​ന്നും ഭ​ക്ഷ​ണം കൊ​ടു​ക്കാ​തെ പ​ല​പ്പോ​ഴും ഇ​റ​ക്കി​വി​ടു​ക​യാ​ണെ​ന്നും മ​റ്റു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ര​ണ്ടാ​ന​മ്മ ന​ബീ​സ​യ്ക്ക് എ​തി​രേ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts