എം എൽ എ പാവമാ..! സി​പി​എ​മ്മി​ന്‍റെ പ്ര​ത്യേ​ക താ​ൽ​പ​ര്യ​മാ​ണ് എം.​വി​ൻ​സ​ന്‍റിനെ ജയിൽ അടച്ചതിനു പിന്നിൽ; കുറ്റവിമുക്തനായി എത്തുമ്പോള്‍ എം​എ​ൽ​എ​യെ പാ​ർ​ട്ടി തി​രി​ച്ചെ​ടു​ക്കുമെന്ന് ടി.​സി​ദ്ദിഖ്

കോ​ഴി​ക്കോ​ട്: എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ​യെ ജ​യി​ലി​ൽ അ​ട​ച്ച​ത് സി​പി​എ​മ്മി​ന്‍റെ പ്ര​ത്യേ​ക താ​ൽ​പ​ര്യ പ്ര​കാ​ര​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖ്. വ​ലി​യ ഗൂ​ഡാ​ലോ​ച​ന​യാ​ണ് ഇ​തി​നു പി​ന്നി​ൽ ന​ട​ന്ന​ത്. പീ​ഡ​നം ന​ട​ന്ന​താ​യു​ള്ള വീ​ട്ട​മ്മ​യു​ടെ പ​രാ​തി വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല.

വി​ൻ​സ​ന്‍റി​നെ അ​റ​സ്റ്റു​ചെ​യ്യും മു​ൻ​പേ ഒ​രു വി​വി​ഐ​പി ജ​യി​ലി​ൽ എ​ത്താ​നു​ണ്ടെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു.​ഇ​തെ​ങ്ങ​നെ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞാ​ൽ അ​ദ്ദേ​ഹം കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് സ്ഥാ​ന​മാ​ന​ങ്ങ​ൾ തി​രി​കെ ന​ൽ​കു​മെ​ന്നും അ​ത് പാ​ർ​ട്ടി ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സി​ദ്ദി​ഖ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ന​ടി​മാ​ടു​ന്ന ദ​ളി​ത് പീ​ഡ​ന​ത്തി​നും പ​ശു​വി​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രേ പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​യി​ക്കു​ന്ന എം.​കെ.​രാ​ഘ​വ​ൻ എംപി​യെ കോ​ഴി​ക്കോ​ട് ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 29-ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. രാ​ഷ്ട്രീ​യ- സാ​മൂ​ഹ്യ രം​ഗ​ത്തെ നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

 

Related posts