Set us Home Page

ഇങ്ങനെ ആകില്ലായിരുന്നു..! സോ​ന നാ​യ​ർ പറയുന്നു…

വി​വാ​ഹ​ത്തി​ന് മു​ന്നെ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തി​യ​തെ​ങ്കി​ലും കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യ​ത് വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ്.

ആ​ളു​ക​ള്‍ അ​റി​ഞ്ഞ് തു​ട​ങ്ങി​യ​തു വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു, അ​തി​നു​ള​ള എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കി​യ​ത് എന്‍റെ വീ​ട്ടു​കാ​രാ​ണ്.​

അ​ദ്ദേ​ഹ​ത്തി​നെ പോ​ലെ ഒ​രാ​ള്‍ അ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന് ഞാ​ന്‍ ഒ​രി​ക്ക​ലും ഇ​ങ്ങ​നെ,ആ​കി​ല്ലാ​യി​രു​ന്നു.​

വീ​ട്ട​മ്മ​യോ അ​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു ജോ​ലി​യി​ലേ​ക്ക് പോ​കു​മാ​യി​രു​ന്നു.​ഒ​രി​ക്ക​ലും അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​രി​ല്ലാ​യി​രു​ന്നു. -സോ​ന നാ​യ​ർ

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS