വിവാഹവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് ഒരു വിവാഹ വസ്ത്രമാണ്. ചൈനയിലെ ജിനാന്‍ പ്രവിശ്യയിലെ തെരുവില്‍ കഴിഞ്ഞ ദിവസം ഒരു മോഡല്‍ പ്രത്യക്ഷപ്പെട്ടു. വിവാഹവസ്ത്രം ധരിച്ച് വന്ന ഈ മോഡലിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ.
331 അടി നീളമുള്ള ഗൗണായിരുന്നു മോഡല്‍ അണിഞ്ഞിരുന്നത്. 21 നെയ്ത്തുകാര്‍ മൂന്നു മാസംകൊണ്ടാണ് ഈ വസ്ത്രം ഉണ്ടാക്കിയെടുത്തത്. 31 ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മോഡല്‍ ധരിച്ച ഗൗണിന്റെ ഒരറ്റം പിടിക്കാന്‍ ഡസന്‍ കണക്കിന് ആളുകളാണുണ്ടായിരുന്നത
ട്രെയിനിന്റെ നീളമുള്ള വിവാഹവസ്ത്രം!
