കൂ​ട്ടു​കാ​രു​മൊ​ത്തു ‘ഒ​ളി​ച്ചു ക​ളി​ച്ച’ ബം​ഗ്ലാ​ദേ​ശി ബാ​ല​ന്‍ ക​ണ്ണു തു​റ​ന്ന​പ്പോ​ള്‍ ക​ണ്ട​ത് മ​ലേ​ഷ്യ ! വി​ചി​ത്ര​മാ​യ സം​ഭ​വം ഇ​ങ്ങ​നെ…

കൂ​ട്ടു​കാ​രു​മൊ​ന്നി​ച്ച് ഒ​ളി​ച്ചു ക​ളി​ച്ച 15 വ​യ​സ്സു​ള്ള ബം​ഗ്ലാ​ദേ​ശി ബാ​ല​ന്‍ ഒ​ടു​വി​ല്‍ എ​ത്ത​പ്പെ​ട്ട​ത് മ​ലേ​ഷ്യ​യി​ലും.

ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ഫാ​ഹി​മി​നാ​ണ് ഈ ​ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്. ഒ​ളി​ച്ച് ക​ളി​ക്കു​ന്ന​തി​നി​ടെ ഷി​പ്പിം​ഗ് ക​ണ്ടെ​യ്ന​റി​ല്‍ കു​ടു​ങ്ങി​യ ഫാ​ഹിം ബം​ഗ്ലാ​ദേ​ശി​ല്‍​നി​ന്ന് മ​ലേ​ഷ്യ​യി​ല്‍ എ​ത്തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ണ്ടെ​യ്ന​ര്‍ അ​ട​ങ്ങി​യ ക​പ്പ​ല്‍ ആ​റ് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് മ​ലേ​ഷ്യ​യി​ല്‍ എ​ത്തി​യ​ത്. ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ​യാ​ണ് ദി​വ​സ​ങ്ങ​ളോ​ളം കു​ട്ടി ക​ണ്ട​യ്ന​റി​ലി​രു​ന്ന​ത് എ​ന്ന​താ​ണ് അ​ത്ഭു​തം.

ക​ണ്ടെ​യ്ന​റി​ന​ക​ത്ത് നി​ന്ന് ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

അ​വ​ശ​നാ​യ കു​ട്ടി​യു​ടെ ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഫാ​ഹി​മി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

കൂ​ടാ​തെ നി​യ​മ​പ​ര​മാ​യ മാ​ര്‍​ഗ​ത്തി​ലൂ​ടെ കു​ട്ടി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്ത​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി മ​ലേ​ഷ്യ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment