സ​ഹ​പാ​ഠി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു ! പ​ത്ത​നം​തി​ട്ട​യി​ല്‍ പ​തി​ന​ഞ്ചു​കാ​ര​ന്‍ പി​ടി​യി​ല്‍

സ​ഹ​പാ​ഠി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ 15കാ​ര​ന്‍ പി​ടി​യി​ല്‍.

പ​ത്ത​നം​തി​ട്ട കൂ​ട​ല്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് 15കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 15കാ​ര​ന്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ളി​വാ​യി​ട്ടി​ല്ല.

Related posts

Leave a Comment