തൃ​ശൂ​രി​ല്‍ 15കാ​രി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യി ! പ്ര​തി​ക​ള്‍ അ​ച്ഛ​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി പി​താ​വി​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍. തൃ​ശൂ​ര്‍ പു​ന്ന​യൂ​ര്‍​ക്കു​ള​ത്താ​ണു സം​ഭ​വം. സ്‌​കൂ​ളി​ല്‍ കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ അ​ധ്യാ​പ​ക​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ന്റെ മു​ന്നി​ല്‍ പ്ര​ശ്‌​നം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി ഇ​തേ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. 15 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണു പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ലു ദി​വ​സം മു​ന്‍​പ് കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​ന്ന​ലെ ഒ​രാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​യു​ടെ പി​താ​വി​ന്റെ സു​ഹൃ​ത്താ​ണ് ഇ​യാ​ള്‍. കാ​പ്പ​രി​ക്കാ​ട് സ്വ​ദേ​ശി ഷാ​ജി (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലും ട്യൂ​ഷ​ന്‍ സെ​ന്റ​റി​ലും പി​താ​വി​ന്റെ കൂ​ട്ടു​കാ​ര്‍ കെ​ട്ടി​യി​ട്ടു പീ​ഡി​പ്പി​ച്ചെ​ന്നാ​ണു കേ​സ്. മ​റ്റു​ള്ള​വ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു.

Read More

പ​തി​വാ​യി നി​ന്ന് പ​ണം പോ​കു​ന്നു ! സി​സി​ടി​വി​യി​ല്‍ തെ​ളി​ഞ്ഞ​ത് മോ​ഷ്ടാ​വി​ന് താ​ക്കോ​ല്‍ ന​ല്‍​കു​ന്ന 15കാ​രി മ​ക​ള്‍; വെ​ളി​പ്പെ​ട്ട​ത് ലൈം​ഗി​ക​ചൂ​ഷ​ണം…

വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ണം പ​തി​വാ​യി മോ​ഷ​ണം പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ നി​ന്നു​ള്ള ക​ല്‍​ക്ക​രി വ്യാ​പാ​രി ത​ന്റെ വീ​ട്ടി​ല്‍ ജൂ​ലൈ​യി​ല്‍ സി​സി​ടി​വി സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. താ​ക്കോ​ല്‍ യ​ഥാ​സ്ഥാ​ന​ത്ത് ഉ​ണ്ടെ​ങ്കി​ലും മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി പ​ണം കൃ​ത്യ​മാ​യി ന​ഷ്ട​പ്പെ​ടു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. പൂ​ട്ട് പൊ​ളി​ച്ച​തി​ന്റെ​യോ ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന​തി​ന്റെ​യോ യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ വി​ശ്വ​സ്ത​രോ അ​ല്ലാ​തെ ആ​രും ത​ന്നെ ഓ​ഫി​സ് മു​റി​യി​ല്‍ പ്ര​വേ​ശി​ക്കാ​റു​മി​ല്ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് മാ​സ​ങ്ങ​ളാ​യി വ്യാ​പാ​രി​യെ വ​ട്ടം ക​റ​ക്കു​ന്ന മോ​ഷ്ടാ​വി​നെ കു​റി​ച്ചു​ള്ള ചി​ത്രം ല​ഭി​ച്ച​ത്. ഒ​പ്പം പു​റ​ത്തു​വ​ന്ന​താ​വ​ട്ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന പീ​ഡ​ന വി​വ​ര​വും. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി 15 വ​യ​സ്സ് മാ​ത്രം പ്രാ​യ​മു​ള്ള വ്യാ​പാ​രി​യു​ടെ മ​ക​ളു​ടെ മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​രു​ന്നു. ത​ന്റെ മ​ക​ള്‍ ത​ന്നെ മോ​ഷ്ടാ​വി​ന് ഓ​ഫി​സ് മു​റി​യു​ടെ താ​ക്കോ​ല്‍ എ​ടു​ത്തു ന​ല്‍​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍…

Read More

പ്ര​ണ​യം തെ​ളി​യി​ക്കാ​ന്‍ എ​യ്ഡ്‌​സ് രോ​ഗി​യാ​യ കാ​മു​ക​ന്റെ ര​ക്തം സ്വ​ന്തം ശ​രീ​ര​ത്തി​ല്‍ കു​ത്തി​വ​ച്ച് 15കാ​രി…

ത​ന്റെ കാ​മു​ക​നോ​ടോ കാ​മു​കി​യോ​ടോ പ്ര​ണ​യം തെ​ളി​യി​ക്കാ​ന്‍ പ​ല​രും പ​ല സാ​ഹ​സ​ങ്ങ​ളും കാ​ണി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും വാ​ര്‍​ത്ത​യാ​കാ​റു​ണ്ട്. എ​ന്നാ​ല്‍ കാ​മു​ക​നോ​ടു​ള്ള പ്ര​ണ​യ​ത്തി​ന്റെ ആ​ഴം തെ​ളി​യി​ക്കാ​ന്‍ ഒ​രു പ​തി​ന​ഞ്ചു​കാ​രി ചെ​യ്ത സാ​ഹ​സ​മാ​ണ് ഇ​പ്പോ​ള്‍ ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. എ​ച്ച്ഐ​വി പോ​സി​റ്റീ​വാ​യ കാ​മു​ക​ന്റെ ര​ക്തം സ്വ​ന്തം ശ​രീ​ര​ത്തി​ല്‍ കു​ത്തി​വെ​ച്ചു​കൊ​ണ്ടാ​ണ് പെ​ണ്‍​കു​ട്ടി ത​ന്റെ പ്ര​ണ​യം തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​സ​മി​ലെ സു​വ​ല്‍​കു​ച്ചി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഹാ​ജോ​യി​ലെ സ​ത്ഡോ​ല​യി​ല്‍ നി​ന്നു​ള്ള എ​യ്ഡ്സ് രോ​ഗ​ബാ​ധി​ത​നു​മാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യ​ത്. മൂ​ന്ന് വ​ര്‍​ഷം കൊ​ണ്ട് അ​വ​രു​ടെ പ്ര​ണ​യം വ​ള​രെ ദൃ​ഢ​മാ​യി. പെ​ണ്‍​കു​ട്ടി കാ​മു​ക​നൊ​പ്പം വീ​ടു വി​ട്ട് ഇ​റ​ങ്ങി​പ്പോ​യ​താ​യും പി​ന്നീ​ട് മാ​താ​പി​താ​ക്ക​ള്‍ തി​രി​കെ കൊ​ണ്ടു​വ​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍, വ​ള​രെ അ​പ​ക്വ​മാ​യ ഒ​രു കാ​ര്യ​മാ​ണ് 15 വ​യ​സ്സു​കാ​രി ചെ​യ്തി​രി​ക്കു​ന്ന​ത്. സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് കാ​മു​ക​ന്റെ ര​ക്തം പെ​ണ്‍​കു​ട്ടി സ്വ​ന്തം ശ​രീ​ര​ത്തി​ല്‍ കു​ത്തി​വെ​യ്ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഇ​പ്പോ​ള്‍ ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​തേ​സ​മ​യം, കാ​മു​ക​നെ ഹാ​ജോ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍…

Read More

പ​തി​ന​ഞ്ചു​കാ​രി​യെ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​ടെ മ​ക​നെ​തി​രേ കേ​സ്; ഭീ​ഷ​ണി​പ്പെ​ടു​ത്തി 15 ല​ക്ഷം ത​ട്ടി…

15 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​ടെ മ​ക​നും മ​റ്റ് നാ​ലു​പേ​ര്‍​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​ല്‍​വാ​ര്‍ ജി​ല്ല​യി​ലെ രാ​ജ്ഗ​ഡ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ജോ​ഹാ​രി ലാ​ല്‍​മീ​ണ​യു​ടെ മ​ക​ന്‍ ദീ​പ​ക് മീ​ണ​യാ​ണ് കേ​സി​ലെ പ്ര​ധാ​ന​പ്ര​തി. ബ​ലാ​ത്സം​ഗ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് 15 ല​ക്ഷം രൂ​പ​യും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ അ​ഞ്ച് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ വി​വേ​ക് ശ​ര്‍​മ​യ്‌​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​താ​യി മാ​ണ്ഡ​വാ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ നാ​ഥു​ലാ​ല്‍ പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് എ​ടു​ത്ത​ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ന്റെ ജ​ന​പ്രീ​തി ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ര്‍ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്നും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് എം​എ​ല്‍​എ പ​റ​യു​ന്ന​ത്. പ​ത്താം ക്ലാ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്. 2021 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ…

Read More

പതിനഞ്ചുകാരിയുടെ ആത്മഹത്യയില്‍ വഴിത്തിരിവ് ! പീഡനത്തിനിരയായതായി ഫൊറന്‍സിക് ഫലം;ചാറ്റ് ലിസ്റ്റ് പരിശോധിക്കുന്നു…

പെരിയാറില്‍ പതിനഞ്ചു വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിനിരയായതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി. കഴിഞ്ഞ മാസം 23നാണ് പതിനഞ്ചുകാരിയുടെ മൃതദേഹം ആലുവ യുസി കോളജിന് അടുത്തുള്ള തടിക്കടവ് പാലത്തിനിടയില്‍നിന്നു കണ്ടെടുത്തത്. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് പെരിയാറില്‍ മൃതദേഹം കണ്ടെടുത്തത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ ചില പാടുകള്‍ ഉണ്ടായിരുന്നു. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന സൂചനയാണ് ഇതു നല്‍കിയത്. ഈ സംശയം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിലെ അംഗം പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അതു ബലാത്സംഗം തന്നെയാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി…

Read More

യുവാവ് നിരവധി തവണ ബലാല്‍സംഗം ചെയ്തതായി 15കാരി ! ഗര്‍ഭം അലസിപ്പിച്ചത് നിര്‍ബന്ധിപ്പിച്ച് പപ്പായ കഴിപ്പിച്ച്; എല്ലാത്തിനും ഒത്താശ ചെയ്തത് സഹോദരി…

നിരവധി തവണ യുവാവ് തന്നെ ബലാല്‍സംഗം ചെയ്തതായി പരാതി നല്‍കി മഹാരാഷ്ട്രയില്‍ നിന്നുള്ള 15കാരി. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക കഴിപ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ യുവാവിന് എല്ലാവിധ ഒത്താശയും ചെയ്തത് അയാളുടെ സഹോദരിയാണെന്ന് പരാതിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. പുനെ ജില്ലയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് പൊതു ശൗചാലയത്തില്‍ പോകുന്നതിനിടെ, തന്നെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ദത്തു പൂജാരി എന്ന യുവാവ് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടക്കത്തില്‍ മുഖത്തടിച്ച ശേഷം ബെല്‍റ്റ് ഊരി തല്ലി. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ അര്‍ധ ബോധാവസ്ഥയിലായ തന്നെ മുഖം പൊത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. മാതാപിതാക്കളെ കൊല്ലുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി തന്നെ വീണ്ടും നിരന്തരം പീഡിപ്പിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ യുവാവും ഇയാളുടെ സഹോദരിയും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം…

Read More

തോക്കിന്‍മുനയില്‍ നിര്‍ത്തി 15കാരിയെ എസ്‌ഐ പീഡനത്തിനിരയാക്കി ! ഒത്താശ ചെയ്തത് അമ്മയും സഹോദരിയും; ദാരുണ സംഭവം ഇങ്ങനെ…

തോക്കുചൂണ്ടി പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച എസ്‌ഐ അറസ്റ്റില്‍. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും അറസ്റ്റിലായി. കാശിമേട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷ്‌കുമാറാണ് (37) പിടിയിലായത്. തിരുവള്ളൂര്‍ സ്വദേശിയായ ഇയാള്‍ 2011-ലാണ് പോലീസില്‍ ചേര്‍ന്നത്. സ്തുത്യര്‍ഹ സേവനത്തിന് സേനയില്‍ പലതവണ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണിയാള്‍. കഴിഞ്ഞവര്‍ഷം മാധാവരത്ത് ജോലിചെയ്യുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു റേഷന്‍ കടയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ചപ്പോള്‍ അവിടെവെച്ച് പെണ്‍കുട്ടിയുടെ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു. അടുപ്പം വളര്‍ന്നതോടെ എസ്.ഐ. യുവതിയുടെ വീട്ടിലേക്ക് രഹസ്യമായി പോയിത്തുടങ്ങി. അങ്ങനെ പെണ്‍കുട്ടിയുടെ അമ്മയുടെ മൂത്തസഹോദരിയുമായും എസ്.ഐ. ബന്ധം സ്ഥാപിച്ചു. അമ്മയും എസ്‌ഐയുമായുള്ള അവിഹിതബന്ധം ഒരിക്കല്‍ മകള്‍ കണ്ടുപിടിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് സതീഷ്‌കുമാര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ഇതു കൂടാതെ പിതാവിനെയും സഹോദരനെയും കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതുകേട്ടു ഭയന്ന പെണ്‍കുട്ടി കാര്യങ്ങള്‍ ആരോടും…

Read More

15കാരിയെ അമ്മായിയുടെ സഹായത്തോടെ അഞ്ചു മാസം തുടര്‍ച്ചയായി പീഡിപ്പിച്ചത് 17 പേര്‍ ! മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം…

15കാരിയ്ക്ക് നേരെ നടന്ന അതിക്രൂര പീഡനം രാജ്യത്തെയാകെ നടുക്കുകയാണ്. പെണ്‍കുട്ടിയെ 17 പേര്‍ ചേര്‍ന്ന് അഞ്ചു മാസത്തോളം ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.കുട്ടിയുടെ അമ്മായി അടക്കമുള്ളവരാണ് പ്രതികള്‍. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അമ്മായിയാണ് സംഭവത്തിലെ മുഖ്യ പ്രതിയെന്ന് പോലീസ് പറഞ്ഞു. കുട്ടി നിരന്തരം പീഡനത്തിനിരയാക്കുന്നുവെന്ന് അറിഞ്ഞിട്ടും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന നടപടിയാണ് അമ്മായി സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. പിന്നീട് കുട്ടി അമ്മായിക്കൊപ്പമായിരുന്നു താമസം. പ്രദേശത്തെ സ്റ്റോണ്‍ ക്രഷിംഗ് യൂണിറ്റില്‍ തൊഴിലാളിയായ പെണ്‍കുട്ടിയെ ഗിരിഷ് എന്ന് പേരുള്ള ബസ് ഡ്രൈവറാണ് ആദ്യം പീഡനത്തിരയാക്കിയത്. ഇയാള്‍ കുട്ടിയുടെ നമ്പര്‍ അഭി എന്നയാള്‍ക്ക് കൈമാറി. പിന്നാലെ അഭിയും കുട്ടിയെ ബലാത്സംഗം…

Read More

പതിനഞ്ചുകാരിയെ തടവിലാക്കി പീഡിപ്പിച്ച നാലുപേര്‍ പിടിയില്‍ ! ഒരു വര്‍ഷത്തോളം ചൂഷണത്തിനിരയായ പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണി;ദാരുണ സംഭവം ഇങ്ങനെ

പതിനഞ്ചുകാരിയെ മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തടവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേപ്പാള്‍ സ്വദേശിയുള്‍പ്പെടെയുള്ള പ്രതികളെ ഉത്തര്‍പ്രദേശ് മഹാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. പ്രധാന പ്രതിയായ ഉപ്രേത കുമാര്‍ പെണ്‍കുട്ടിയ്ക്ക് വീട്ടുജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോവുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നാലെ പണത്തിനായി ഇയാള്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കുകയും പോലീസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പതിനഞ്ച് ദിവസങ്ങളോളം കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കുട്ടിയ്ക്ക് ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. തടവില്‍ നിന്ന് അടുത്തിടെ രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ സുഖമില്ലാതായതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഡോക്റുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസ്…

Read More

നെയ്യാറ്റിന്‍കരയില്‍ 15കാരി ജീവനൊടുക്കിയ സംഭവം ! 18കാരനായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിന് ഇയാള്‍ക്കെതിരേ പോക്‌സോ കേസും…

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത 15 കാരിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോന്‍ ഇന്നലെ രാത്രിയോടെയാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടികൂടിയിലായത്. നെയ്യാറ്റിന്‍കര അതിയന്നൂരില്‍ ഒന്‍പതാം ക്ലാസുകാരിയെ വെള്ളിയാഴ്ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ വന്നിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് നിലവില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. പെണ്‍കുട്ടി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന പൊലീസിന്റെ ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ…

Read More