യുവാക്കൾക്ക് കഞ്ചാവ് നൽകി വഴിതെറ്റിക്കുന്ന യുവാക്കളുടെ രഹസ്യ വിവരം നൽകി നാട്ടുകാർ; കമ്പത്തുനിന്ന് കഞ്ചാവുമായി വരുന്നതിനിടെ സാഹസികമായി പൊക്കി പോലീസ്


ഈ​രാ​റ്റു​പേ​ട്ട: ഒ​രു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സും ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നു പി​ടി​കൂ​ടി.
അ​രു​വി​ത്തു​റ മ​ന്ത​ക്കു​ന്ന് ത​ട്ടാ​പ​റ​ന്പി​ൽ ത​ൻ​സീം ക​ബീ​ർ (21), അ​രു​വി​ത്തു​റ മ​ന്ത​ക്കു​ന്ന് പാ​റ​യി​ൽ ഹു​സൈ​ൻ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ച്ചു ഈ​രാ​റ്റു​പേ​ട്ട​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​വ​രെ നീ​രി​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ന്പം, ഗു​ഡ​ല്ലൂ​ർ സ്ഥ​ല​ങ്ങ​ളി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ടു ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ഹ​സി​ക​മാ​യി കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

നാ​ർക്കോട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള, പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജി​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ ബൈ​ജു​കു​മാ​ർ, എ​സ്ഐ എം.​ എ​ച്ച്. അ​നു​രാ​ജ്, ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​തീ​ഷ് രാ​ജ്, കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, തോം​സ​ണ്‍ കെ. ​മാ​ത്യു, ശ്രീ​ജി​ത്ത് ബി. ​നാ​യ​ർ, എ​സ്. അ​രു​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment