700 കോ​ടി സ്വ​ന്ത​മാ​ക്കി 2.0

റി​ലീ​സ് ചെ​യ്ത് ര​ണ്ട് വാ​രം പി​ന്നി​ട്ട ര​ജ​നി​കാ​ന്ത് ചി​ത്രം 2.0, 700 കോ​ടി സ്വ​ന്ത​മാ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ലോ​കം മു​ഴു​വ​നു​മാ​യി റി​ലീ​സ് ചെ​യ്ത കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് സി​നി​മ ഇ​ത്രെ​യും തു​ക സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പി​നു മാ​ത്ര​മാ​യി 183.75 കോ​ടി​യാ​ണ് ല​ഭി​ച്ച​ത്. മൂ​ന്നാം വാ​ര​വും വി​ജ​യ കു​തി​പ്പ് ന​ട​ത്തു​ന്ന സി​നി​മ​യ്ക്ക് ക്രി​സ്മ​സ് റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ വെ​ല്ലു​വി​ളി​യാ​കു​മോ എ​ന്ന് സം​ശ​യ​മു​ണ്ട്.

Related posts