കൂടുതല്‍ കാലം ഈടു നില്‍ക്കും! പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ട്; റി​സ​ർ​വ് ബാ​ങ്കി​നു നി​ർ​ദേ​ശം ന​ല്കി​യെന്നു കേ​ന്ദ്രസ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​ത്തു രൂ​പ​യു​ടെ കൂ​ടു​ത​ൽ കാ​ലം ഈ​ടു നി​ൽ​ക്കു​ന്ന പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​ന് നി​ർ​ദേ​ശം ന​ല്കി​യെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​ർ​ജു​ൻ റാം ​ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. രാ​ജ്യ​ത്തെ അ​ഞ്ചു സ്ഥ​ല​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​ൺ സ​ത്ത് ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കു​ന്ന നോ​ട്ടുക​ളേ​ക്കാ​ളും കൂ​ടു​ത​ൽ കേ​ടി​ല്ലാ​തെ നി​ല​നി​ൽ​ക്കാ​ൻ പ്ലാ​സ്റ്റി​ക് നോ​ട്ടു​ക​ൾ​ക്കു ക​ഴി​യു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ. പ്ലാ​സ്റ്റി​ക് പോ​ലെ ക​റ​ൻ​സി​ക​ൾ​ക്ക് ഈ​ടു നി​ൽ​ക്കു​ന്ന​തി​നാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ കേ​ന്ദ്ര ബാ​ങ്കു​ക​ൾ നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

Read More

കുതിക്കാൻ തിയാഗോ എഎംടി

അജിത് ടോം ടാ​റ്റ​യ്ക്ക് സ​മീ​പകാ​ല​ങ്ങ​ളി​ൽ ഏ​റെ കു​തി​പ്പു ന​ല്കി​യ​ത് പു​തു​താ​യി ഇ​റ​ങ്ങി​യ മോ​ഡ​ലു​ക​ളാ​ണ്. സെ​സ്റ്റ് മു​ത​ൽ ഹെ​ക്സ വ​രെ ഈ ​നി​ര നീ​ളു​ന്നു. ഇ​തി​ൽ ഏ​റെ ജ​ന​പ്രീ​തി ആ​ക​ർ​ഷി​ച്ച​ത് ടാ​റ്റ​യു​ടെ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ലാ​യ തി​യാ​ഗോ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച തി​യാ​ഗോ ഓ​ട്ടോ​മാ​റ്റി​ക് മോ​ഡ​ൽ പു​റ​ത്തി​റ​ക്കി മു​ന്നോ​ട്ട് കു​തി​ക്കു​ക​യാ​ണ്. പു​റം​മോ​ടി: ടാ​റ്റ​യു​ടെ സ്ഥി​രം രൂ​പ​ക​ല്പ​ന​യി​ൽ​നി​ന്നു വേ​റി​ട്ടു നി​ൽ​ക്കു​ന്ന ഡി​സൈ​നിം​ഗാ​ണ് അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ മോ​ഡ​ലു​ക​ളി​ലെ​ല്ലാം പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ൽത​ന്നെ തി​യാ​ഗോ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ണ്. ക്രോ​മി​ന്‍റെ സാ​ന്നി​ധ്യം വ​ള​രെ കു​റ​ച്ചാ​ണ് മു​ൻ​ഭാ​ഗ​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന. ബോ​ഡി​ക​ള​റു​ക​ൾ​ക്കൊ​പ്പം ബ്ലാ​ക്ക് ഫി​നി​ഷിം​ഗ് ഗ്രി​ല്ലും എ​യ​ർ​ഡാ​മു​ക​ളും തി​യാ​ഗോ​യു​ടെ സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഉ​ള്ളി​ൽ ബ്ലാ​ക്ക് ഷേ​ഡ് ന​ല്കി​യി​രി​ക്കു​ന്ന വ​ലി​യ ഹെ​ഡ്‌​ലൈ​റ്റു​ക​ളും ആ​ക​ർ​ഷ​ക​മാ​ണ്. ഫോ​ർ​ഡ് ഫി​ഗോ​യു​മാ​യി നേ​രി​യ സാ​മ്യം തോ​ന്നി​ക്കു​ന്ന രീ​തി​യി​ലാ​ണ് വ​ശ​ങ്ങ​ളു​ടെ ഡി​സൈ​ൻ. ഡോ​റു​ക​ളി​ലെ ലൈ​നു​ക​ളും വീ​ൽ ആ​ർ​ച്ചും ബ്ലാ​ക്ക് ഫി​നീ​ഷിം​ഗ് ബി ​പി​ല്ല​റു​ക​ൾ​ക്കു​മൊ​പ്പം ഡു​വ​ൽ ടോ​ണ്‍…

Read More

500 സിസി ബൈക്ക് ഇറക്കുമെന്ന് ബജാജ്

പൂ​ന: ബ​ജാ​ജ് അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ സൂ​പ്പ​ർ ബൈ​ക്ക് ഡൊ​മി​ന​ർ 400ന്‍റെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ ക​രു​ത്തു​ള്ള മോ​ഡ​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ക​മ്പ​നി ത​യാ​റെ​ടു​ക്കു​ന്നു. ര​ണ്ടു ല​ക്ഷം രൂ​പ​യ്ക്കു താ​ഴെ വി​ല​യു​ള്ള 500 സി​സി ബൈ​ക്ക് ഇ​റ​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം. റോ​യ​ൽ എ​ന്‍ഫീ​ൽ​ഡി​ന്‍റെ മു​ന്നേ​റ്റ​ത്തി​നു ത​ട​യി​ടാ​നു​ള്ള നീ​ക്ക​മാ​ണ് ബ​ജാ​ജ് ന​ട​ത്തു​ന്ന​ത്. ഡൊ​മി​ന​ർ പു​റ​ത്തി​റ​ങ്ങി​യ​തു മു​ത​ൽ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ മാ​ർ​ക്ക​റ്റ് ഷെ​യ​ർ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​പ്പോ​ൾ 373.3സി​സി​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ഡൊ​മി​ന​ർ 400 ക​രു​ത്തു കൂ​ട്ടി പു​റ​ത്തി​റ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. 500 സി​സി സെ​ഗ്‌​മെ​ന്‍റി​ലേ​ക്ക് പു​തി​യ നി​ർ​മാ​താ​ക്ക​ളും ഇ​റ​ങ്ങു​ന്നു​ണ്ട്. ബി​എം​ഡ​ബ്ല്യു-​ടി​വി​എ​സ് സ​ഖ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പോ​കു​ന്ന ജി310​ആ​ർ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ്. ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് ജി310​ആ​റി​നു പ്ര​തീ​ക്ഷി​ക്കു​ന്ന വി​ല.

Read More

339 രൂപയ്ക്ക് 56 ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ

ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം മേ​ഖ​ല​യി​ൽ നി​ര​ക്കി​ള​വ് യു​ദ്ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തുമേ​ഖ​ലാ ടെ​ലി​കോം ക​മ്പ​നി​യാ​യ ബി​എ​സ്എ​ൻ​എ​ലും പു​തി​യ ഡാ​റ്റാ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. 339 രൂ​പ​യ്ക്ക് പ്ര​തി​ദി​നം ര​ണ്ടു ജി​ബി 3ജി ​ഡാ​റ്റ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. 28 ദി​വ​സം കാ​ലാ​വ​ധി​യു​ള്ള ഈ ​ഓ​ഫ​റി​ൽ മൊ​ത്തം 56 ജി​ബി ഡാ​റ്റാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. കൂ​ടാ​തെ ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ലു​ക​ളി​ലേ​ക്ക് പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി വി​ളി​ക്കാ​ൻ ക​ഴി​യും. മ​റ്റു നെ​റ്റ്‌വ​ർ​ക്കി​ലേ​ക്ക് പ്ര​തി​ദി​നം 25 മി​നി​റ്റ് സൗ​ജ​ന്യ വി​ളി​യും തു​ട​ർ​ന്നു​ള്ള ഓ​രോ മി​നി​റ്റി​നും 25 പൈ​സ വീ​ത​വു​മാ​യി​രി​ക്കും ചാ​ർ​ജ് ഈ​ടാ​ക്കു​ക.

Read More

ഹൃദയാഘാതം! കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു

ചെ​ന്നൈ: നി​ർ​മാ​താ​വും ക​മ​ൽ​ഹാ​സ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ച​ന്ദ്ര​ഹാ​സ​ൻ (82) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മ​ക​ളും ന​ടി​യു​മാ​യ അ​നു​ഹാ​സ​ന്‍റെ ല​ണ്ട​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.

Read More

അവരും ഉന്നതരോ? യത്തീംഖാനയിലെ അന്തേവാസികളായ ഏഴ് ബാലികമാരെ പീഡിപ്പിച്ച പ്രതികളെ തുറന്നുകാട്ടുന്നതില്‍ പോലീസിനു വിമുഖത

ക​​​​ൽ​​​​പ്പ​​​​റ്റ:​​ വ​​​​യ​​​​നാ​​​​ട്ടി​​​​ലെ പ്ര​​​​ശ​​​​സ്ത യ​​​​ത്തീം​​​​ഖാ​​​​ന​​യി​​ലെ അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളാ​​​​യ ഏ​​​​ഴ് ബാ​​​​ലി​​​​ക​​​​മാ​​​​രെ പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ തു​​​​റ​​​​ന്നു​​​​കാ​​​​ട്ടു​​​​ന്ന​​​​തി​​​​ൽ ജി​​​​ല്ലാ പോ​​​​ലീ​​​​സി​​​​നു വി​​​​മു​​​​ഖ​​​​ത. കേ​​​​സി​​​​ൽ റി​​​​മാ​​​​ൻ​​​​ഡി​​​​ലു​​​​ള്ള മു​​​​ട്ടി​​​​ൽ കു​​​​ട്ട​​​​മം​​​​ഗ​​​​ലം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ആ​​​​റ് പ്ര​​​​തി​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ മ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ് പോ​​​​ലീ​​​​സ്. പോ​​​​സ്കോ കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ പ​​​​രേ​​​​ഡ് ന​​​​ട​​​​ന്ന​​​​തി​​​​നു​​​​ശേ​​​​ഷ​​​​മേ പ്ര​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​രം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​ൽ​​​​കൂ എ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് സേ​​​​നാ മേ​​​​ധാ​​​​വി​​​​ക​​​​ൾ. പ​​​​രേ​​​​ഡി​​​​നു മു​​​​ൻ​​​​പ് പ്ര​​​​തി​​​​ക​​​​ളു​​​​ടെ പേ​​​​രു​​​​വി​​​​വ​​​​രം പ​​​​ര​​​​സ്യ​​​​മാ​​​​കു​​​​ന്ന​​​​ത് കേ​​​​സി​​​​ന്‍റെ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​വ​​​​രു​​​​ടെ പ​​​​ക്ഷം. അ​​​​തേ​​​​സ​​​​മ​​​​യം, തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ പ​​​​രേ​​​​ഡ് എ​​​​ന്നു ന​​​​ട​​​​ത്തു​​​​മെ​​​​ന്ന​​​​തി​​​​ൽ അ​​​​വ്യ​​​​ക്ത​​​​ത നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. പ​​​​രേ​​​​ഡ് തി​​​​ങ്ക​​​​ളാ​​​​ഴ്ച ന​​​​ട​​​​ന്നേ​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് ജി​​​​ല്ലാ പോ​​​​ലീ​​​​സി​​​​ലെ ഉ​​​​ന്ന​​​​ത​​​​രി​​​​ൽ ഒ​​​​രാ​​​​ൾ പ​​​​റ​​​​ഞ്ഞ​​​​ത്. ക​​​​ൽ​​​​പ്പ​​​​റ്റ സി​​​​ഐ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് പീ​​​​ഡ​​​​ന​​​​ക്കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം. തി​​​​രി​​​​ച്ച​​​​റി​​​​യൽ പ​​​​രേ​​​​ഡി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ ഇ​​​​ദ്ദേ​​​​ഹം ദി​​​​വ​​​​സ​​​​ങ്ങ​​​​ൾക്കു മു​​​​ന്പ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​താ​​​​ണ്. എ​​​​ങ്കി​​​​ലും ഇ​​​​ര​​​​ക​​​​ളെ​​​​യും പ്ര​​​​തി​​​​ക​​​​ളെ​​​​യും പ​​​​രേ​​​​ഡി​​​​ന് എ​​​​വി​​​​ടെ, എ​​​​പ്പോ​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം പോ​​​​ലീ​​​​സി​​​​നു ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.…

Read More

യോഗി ആദിത്യനാഥ്! വിവാദം കൂടെപ്പിറപ്പ്; വര്‍ഗീയവിഷം ചീറ്റുന്നതില്‍ എപ്പോഴും മുന്‍പന്തിയില്‍; ചില വിവാദ പ്രസ്താവനകള്‍…

ന്യൂ​ഡ​ൽ​ഹി: വ​ർ​ഗീ​യവി​ഷം ചീ​റ്റു​ന്ന​തി​ൽ എ​പ്പോ​ഴും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന യോ​ഗി ആ​ദി​ത്യ​നാ​ഥി​ൽ നി​ന്ന് വി​വാ​ദം ഒ​രി​ക്ക​ലും ഒ​ഴി​ഞ്ഞു​മാ​റി​യിട്ടി​ല്ല.​സം​സാ​ര​വും പ്ര​വൃ​ത്തി​യും എ​പ്പോ​ഴും പു​തി​യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​വ​യി​ൽ ചി​ല​ത് ചു​വ​ടെ * വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ലു​ള്ള ഗൂ​ഢാലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന ആ​രോ​പ​ണം ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി തെ​ളി​ച്ചു. * 2005ൽ ​ക്രൈ​സ്ത​വ​രെ ഹി​ന്ദുമ​ത​ത്തി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​തി​നു​ള്ള ശു​ദ്ധീ​ക​ര​ണ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി. * ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു പ​ണി​യാ​നും ത​ങ്ങ​ൾ​ക്കു ക​ഴി​യും * മു​സ്‌ലിം​ക​ളെ വി​ല​ക്കി​യ അ​മേ​രി​ക്ക​ൻ ന​ട​പ​ടി ഇ​ന്ത്യ​യും കൈ​ക്കൊ​ള്ള​ണം. * ഏ​ഴു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​സ്‌ലിംക​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ പ്ര​ശം​സി​ച്ചു. * ദാ​ദ്രി​യി​ലെ ബീ​ഫ് വി​ഷ​യ​ത്തി​ൽ ജ​ന​ക്കൂ​ട്ടം അ​ടി​ച്ചു കൊ​ന്ന മു​ഹ​മ്മ​ദ് അഖ്‌ലാക്കിന്‍റെ കു​ടും​ബ​ത്തി​നെ​തി​രേ ഗോ​വ​ധ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. * ബോ​ളി​വു​ഡ് ന​ട​ൻ ഷാ​രൂ​ഖ് ഖാ​ൻ ഭീ​ക​ര​വാ​ദി​യാ​ണെന്നും ഷ​ാരൂ​ഖും…

Read More

ഐ​​​ശ്വ​​​ര്യ റാ​​​യ്‌​​യു​​ടെ പി​​​താ​​​വ് നിര്യാതനായി

മം​​​ഗ​​​ളൂ​​​രു: പ്ര​​​ശ​​​സ്ത ബോ​​​ളി​​​വു​​​ഡ് ന​​​ടി ഐ​​​ശ്വ​​​ര്യ റാ​​​യ് ബ​​​ച്ച​​​ന്‍റെ പി​​​താ​​​വ് കൃ​​​ഷ്ണ​​​രാ​​​ജ് റാ​​​യ്(78) നി​​​ര്യാ​​​ത​​​നാ​​​യി. മും​​​ബൈ ബാ​​​ന്ദ്ര​​​യി​​​ലെ ലീ​​​ലാ​​​വ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​സ്കാ​​രം ഇ​​ന്ന​​ലെ രാ​​ത്രി മും​​ബൈ സാ​​ന്താ​​ക്രൂ​​സി​​ലെ പാ​​വ​​ൻ​​ഹാം​​സ് ശ്മ​​ശാ​​ന​​ത്തി​​ൽ ന​​ട​​ത്തി. മം​​​ഗ​​​ളൂ​​​രു​​​വി​​​ന​​​ടു​​​ത്ത കൗ​​​ഡൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ കൃ​​​ഷ്ണ​​​രാ​​​ജ് ഏ​​​താ​​​നും ദി​​​വ​​​സ​​​മാ​​​യി മും​​​ബൈ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: വൃ​​​ന്ദ. ഐ​​​ശ്വ​​​ര്യ​​​യെ​​​ക്കൂ​​​ടാ​​​തെ ആ​​​ദി​​​ത്യ എ​​​ന്ന മ​​​ക​​​നു​​​മു​​​ണ്ട്. ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രി​​​ക്കെ കൃ​​​ഷ്ണ​​​രാ​​​ജി​​​നെ ഐ​​​ശ്വ​​​ര്യ​, ഭ​​​ർ​​​ത്താ​​​വ് അ​​​ഭി​​​ഷേ​​​ക് ബ​​​ച്ച​​​ൻ, മ​​​ക​​​ൾ ആ​​​രാ​​​ധ്യ​, അ​​​ഭി​​​ഷേ​​​കി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ അ​​​മി​​​താ​​​ബ് ബ​​​ച്ച​​​ൻ, ജ​​​യാ ബ​​​ച്ച​​​ൻ എ​​ന്നി​​വ​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

Read More