ചെന്നൈ: നിർമാതാവും കമൽഹാസന്റെ സഹോദരനുമായ ചന്ദ്രഹാസൻ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മകളും നടിയുമായ അനുഹാസന്റെ ലണ്ടനിലെ വസതിയിലായിരുന്നു മരണം സംഭവിച്ചത്.
Related posts
ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല; അവർ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോൾ പോലും പൂർണമായി അംഗീകരിക്കാൻ സാധിക്കില്ല; ഷൈൻ ടോം ചാക്കോ
ഏവർക്കും പ്രിയങ്കരനായ താരമാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. ഏത് ചോദ്യത്തിനു നിർഭയം തനിക്ക്...നടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം; ഫാദേഴ്സ് ഡേയിൽ അച്ഛന്റെ ഫോട്ടോ പങ്കുവച്ച് പൃഥ്വിരാജ്
പ്രശസ്തനടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം. നിർമാല്യത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഒട്ടേറെ മികച്ച റോളുകൾ സമ്മാനിച്ച ശേഷമാണ്...എന്റ നിർബന്ധത്തിനാണ് മമ്മൂട്ടിയെ നായകനാക്കിയത്; ചിത്രം വൻ പരാജയമായി; സ്വർഗചിത്ര അപ്പച്ചൻ
മമ്മൂട്ടിയും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് പൂവിന് പുതിയ പൂന്തെന്നൽ. 1986-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകൻ ഫാസിലാണ്. സൂപ്പർ താരങ്ങൾ...