ചും​ബ​ന​രം​ഗ​വും ഇ​ഴു​കി​ചേ​ര്‍​ന്നു​ള്ള രം​ഗ​ങ്ങ​ളും റി​ഹേ​ഴ്‌​സ​ല്‍ ചെ​യ്യ​ണം ! പി​ന്നീ​ട് ശാ​രീ​രി​ക ബ​ന്ധ​വും വേ​ണം; സം​വി​ധാ​യ​ക​നെ​തി​രേ ന​ടി സ​റീ​ന്‍ ഖാ​ന്‍…

ഏ​റെ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് സ​റീ​ന്‍ ഖാ​ന്‍. വീ​ര്‍, ഹൗ​സ്ഫു​ള്‍ 2, 1921 തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ടി കൂ​ടു​ത​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ക​ത്രീ​ന കൈ​ഫു​മാ​യു​ള്ള മു​ഖ സാ​ദൃ​ശ്യ​വും താ​ര​ത്തി​ന് ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ത്തു.​സി​നി​മ​യി​ല്‍ നി​ന്നും ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മു​മ്പ് ഒ​രി​ക്ക​ല്‍ സ​റീ​ന്‍ ഖാ​ന്‍ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ലൈം​ഗി​ക താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് വി​ധേ​യ​യാ​കാ​നു​ള്ള ആ​വ​ശ്യ​വു​മാ​യി പ​ല​രും ത​ന്നെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് ന​ടി പ​റ​ഞ്ഞ​ത്. ഒ​രി​ക്ക​ല്‍ ഒ​രു സം​വി​ധാ​യ​ക​ന്‍ ന​ടി​യോ​ട് ഒ​രു ചും​ബ​ന രം​ഗ​വും ഇ​ഴു​കി ചേ​ര്‍​ന്നു​ള്ള രം​ഗ​ങ്ങ​ളും റി​ഹേ​ഴ്സ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്തു ത​ട​സ്സ​മാ​യി തോ​ന്നി​യാ​ലും അ​തി​നെ​യെ​ല്ലാം പ​റ​ത്തി​ക്ക​ള​യ​ണ​മെ​ന്ന് അ​യാ​ള്‍ പി​ന്നെ​യും പി​ന്നെ​യും പ​റ​ഞ്ഞു കൊ​ണ്ടേ​യി​രു​ന്നു. കൂ​ടാ​തെ അ​യാ​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​നും നി​ര്‍​ബ​ന്ധി​ച്ചു ഞാ​ന​ന്ന് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ എ​ത്തി​യി​ട്ടേ​യു​ള്ളൂ. അ​പ്പോ​ഴാ​ണ് അ​യാ​ള്‍ ഈ ​ആ​വ​ശ്യ​വു​മാ​യി വ​രു​ന്ന​ത്. ഞാ​ന​ത​പ്പോ​ഴേ നി​ഷേ​ധി​ച്ചു.…

Read More

അ​ഭി​മു​ഖ​ത്തി​നി​ടെ ന​ടി​യു​ടെ കാ​ല്‍ വി​ര​ലി​ല്‍ ചും​ബി​ക്കു​ക​യും ക​ടി​ക്കു​ക​യും ചെ​യ്ത് രാം​ഗോ​പാ​ല്‍ വ​ര്‍​മ ! വീ​ഡി​യോ​യ്ക്ക് വ്യാ​പ​ക വി​മ​ര്‍​ശ​നം…

ന​ടി അ​ഷു റെ​ഡ്ഡി​യു​മാ​യു​ള്ള സം​വി​ധാ​യ​ക​ന്‍ രാം ​ഗോ​പാ​ല്‍ വ​ര്‍​മ​യു​ടെ അ​ഭി​മു​ഖം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. അ​ഭി​മു​ഖ​ത്തി​നി​ടെ​യു​ള്ള രാം ​ഗോ​പാ​ല്‍ വ​ര്‍​മ്മ​യു​ടെ പെ​രു​മാ​റ്റം വി​വാ​ദ​മാ​കു​ക​യും ചെ​യ്തു. അ​ഭി​മു​ഖ​ത്തി​ന്റെ അ​വ​സാ​നം രാം ​ഗോ​പാ​ല്‍ വ​ര്‍​മ ന​ടി​യു​ടെ കാ​ലി​ല്‍ ചും​ബി​ക്കു​ന്ന​താ​ണ് വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ക്ഷ​ണി​ച്ചു വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഭി​മു​ഖ​ത്തി​ലു​ട​നീ​ളം രാം ​ഗോ​പാ​ല്‍ വ​ര്‍​മ ന​ടി​യു​ടെ കാ​ല്‍​ചു​വ​ട്ടി​ല്‍ ത​റ​യി​ലാ​ണ് ഇ​രി​ക്കു​ന്ന​ത്. ന​ടി സോ​ഫ​യി​ലു​മാ​ണ്. അ​ഭി​മു​ഖ​ത്തി​ന്റെ അ​വ​സാ​നം ന​ടി​യു​ടെ കാ​ല്‍​പാ​ദ​ത്തി​ല്‍ തൊ​ട്ട് ചെ​രു​പ്പ് ഊ​രി​മാ​റ്റി ചും​ബി​ക്കു​ക​യാ​യി​രു​ന്നു. നി​ന്നോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​ന്‍ ഇ​ത​ല്ലാ​തെ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ചും​ബി​ക്കു​ന്ന​ത്. കൂ​ടാ​തെ വി​ര​ലു​ക​ളി​ല്‍ ക​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. നി​ന്നെ പോ​ലൊ​രു സു​ന്ദ​രി​യെ സൃ​ഷ്ടി​ച്ച​തി​ന് ദൈ​വ​ത്തി​ന് സ​ല്യൂ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്. ഒ​രു മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ ദൈ​ര്‍​ഘ്യ​മു​ള്ള അ​ഭി​മു​ഖം പ​ത്ത് ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​രാ​ണ് ക​ണ്ട​ത്. രാം ​ഗോ​പാ​ല്‍ വ​ര്‍​മ​യു​ടെ പു​തി​യ ചി​ത്രം ഡെ​യ്ഞ്ച​റ​സി​ന്റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഇ​ങ്ങ​നെ​യൊ​രു അ​ഭി​മു​ഖം അ​ദ്ദേ​ഹം റി​ലീ​സ് ചെ​യ്ത​ത്. സി​നി​മാ…

Read More

ദ​മ്പ​തി​ക​ള്‍ ഒ​രു​മി​ച്ച് കി​ട​ക്ക​രു​ത് ! ഒ​രു കാ​ര​ണ​വ​ശാ​ലും ചും​ബി​ക്കാ​നും കെ​ട്ടി​പ്പി​ടി​ക്കാ​നും പാ​ടി​ല്ല;​ചൈ​ന ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഷാ​ങ്ഹാ​യ് ന​ഗ​ര​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് ചൈ​ന. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ ന​ഗ​ര​ത്തി​ലെ വീ​ടു​ക​ളി​ല്‍ നി​ന്ന് ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. അ​തി​ക​ഠി​ന​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ വ​ലി​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ചൈ​ന​യി​ലെ കോ​വി​ഡ് ഹോ​ട്ട്‌​സ്‌​പോ​ട്ടാ​ണ് ഷാ​ങ്ഹാ​യ്. രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം കേ​സു​ക​ളും ഷാ​ങ്ഹാ​യി​ലാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പു​തി​യ കേ​സു​ക​ളി​ല്‍ ചെ​റി​യ കു​റ​വു​ണ്ടെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ള്‍​ശ​ന​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ ന​ഗ​ര​ത്തി​ലെ 2.6 കോ​ടി ജ​ന​ങ്ങ​ളും വീ​ടു​ക​ള്‍​ക്കു​ള​ളി​ല്‍ ത​ന്നെ ക​ഴി​യു​ക​യാ​ണ്. പ്ര​ത്യേ​ക അ​നു​മ​തി​യു​ള​ള​വ​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കും ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ര്‍​ക്കും മാ​ത്ര​മേ ന​ഗ​ര​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വാ​ദ​മു​ള​ളു. അ​തി​ക​ഠി​ന​മാ​യ ലോ​ക്ഡൗ​ണ്‍ വ്യ​വ​സ്ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ന​ഗ​ര​ത്തി​ന്റെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ള​ഉം ഇ​തി​നോ​ട​കം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ലോ​ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഡ്രോ​ണു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ…

Read More

ഇത് പൊറുക്കാനാവാത്ത തെറ്റ് ! സിംഹത്തെ വേട്ടയാടി കൊന്ന ശേഷം ചുംബനം; ദമ്പതികള്‍ക്കു നേരെ ലോക വ്യാപകമായി പ്രതിഷേധം അലയടിക്കുന്നു…

സിംഹത്തെ വേട്ടയാടി കൊന്നതിനു ശേഷം അതിന്റെ മൃതദേഹത്തോട് ചേര്‍ന്നിരുന്ന് ഫോട്ടോയെടുത്ത കനേഡിയന്‍ ദമ്പതികള്‍ക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നു.ഡാരണ്‍, കരോലിന്‍ കാര്‍ട്ടര്‍ എന്നിവരാണ് സിംഹത്തെ കൊന്നശേഷം ജഡത്തിനു സമീപത്തുനിന്ന് പരസ്പരം ചുംബിച്ചത്. ദക്ഷിണാഫ്രിക്കയില്‍ ‘ലെഗെലേല സഫാരി’യില്‍ പങ്കെടുത്താണ് ഇരുവരും സിംഹത്തെ കൊലപ്പെടുത്തിയതെന്ന് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ലെഗെലേല സഫാരി’ അധികൃതരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനത്തതോടെ പേജ് അപ്രത്യക്ഷമായി. ‘ട്രോഫി ഹണ്ടിങ്’ എന്ന ഇത്തരം വേട്ടയാടല്‍ രീതി നിര്‍ത്തലാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നാളുകളായി ആവശ്യമുയരുന്നുണ്ടെങ്കിലും സംഘാടകര്‍ക്ക് യാതൊരു കുലുക്കവുമില്ല.’പൈശാചിക ചുംബനം’ എന്നാണ് പലരും ചിത്രത്തെ കുറിച്ച് കമന്റ് ചെയ്തത്. Darren and Carolyn Carter, from Edmonton in Alberta, Canada. As long as I live, I will never undestand what pleasure people can get…

Read More

സ്‌നേഹം പങ്കു വയ്ക്കുമ്പോഴും പരസ്പരം സ്‌നേഹിക്കുമ്പോഴുമാണ് മനുഷ്യര്‍ മനുഷ്യരാകുന്നത് ! ആരാധകര്‍ക്ക് ഉമ്മ കൊടുത്ത് തുടങ്ങിയതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിജയ് സേതുപതി…

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ജനപ്രിയ നായകന്‍ ജയറാമും ഒന്നിക്കുന്ന മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിംഗ് അണിയറയില്‍ പുരോഗമിക്കുകയാണ്. മക്കള്‍ സെല്‍വന്റെ മലയാളത്തിലെ അരങ്ങേറ്റം മലയാളി മക്കളെല്ലാം കാത്തിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ വരുന്ന ആരാധകരെ ചുംബിക്കുന്നത് വിജയ് സേതുപതിയുടെ മാത്രം പ്രത്യേകതയാണ്. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ചുംബനത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തി. ‘മനുഷ്യനെ വെവ്വേറെ തലങ്ങളില്‍ കാണാന്‍ എനിക്ക് ഇഷ്ടമല്ല. എല്ലാ മനുഷ്യരും ഒരു പോലെയാണ്. സ്‌നേഹം പങ്കു വയ്ക്കുമ്പോഴും പരസ്പരം സ്‌നേഹിക്കുമ്പോഴുമാണ് മനുഷ്യര്‍ മനുഷ്യരാകുന്നത്. കുറെ കാലം മുമ്പ് രണ്ട് ആരാധകരാണ് ആദ്യമാണ് ഇങ്ങോട്ട് ചുംബനം ആവശ്യപ്പെട്ടത്. അന്ന് അവര്‍ അതിന്റെ ചിത്രം എടുത്ത് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇട്ടു. അത് അങ്ങനെ വൈറലായി. പിന്നീട് എല്ലാവരും കാണുമ്പോള്‍ ചുംബനം ചോദിച്ചു തുടങ്ങി. സ്‌നേഹം പങ്കു വയ്ക്കും തോറും കൂടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്.’…

Read More

ഒരു ദുര്‍ബലനിമിഷത്തില്‍ നിയന്ത്രണം നഷ്ടമായ വരന്റെ അച്ഛന്‍ വധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു; ഇയാളെ പഞ്ഞിക്കിട്ട് അതിഥികളും ബന്ധുക്കളും; വീഡിയോ വൈറലാവുന്നു…

ന്യൂജന്‍വിവാഹം എന്ന പേരില്‍ പല കാട്ടിക്കൂട്ടലുകളും നടക്കുന്ന കാലമാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. വിവാഹ സത്കാര ചടങ്ങിലേക്ക് വധുവിന്റെ കൈ പിടിച്ച് പോകുകയായിരുന്ന വരന്റെ പിതാവ് നിയന്ത്രണം വിട്ട് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ഇതു കണ്ടുനിന്ന ബന്ധുക്കളും അതിഥികളും ചേര്‍ന്ന് ഇയാളെ പഞ്ഞിക്കിടുകയും ചെയ്തു. വിവാഹ സത്കാരങ്ങളിലെ പവിത്രതകള്‍ മറ്റും മണ്‍മറഞ്ഞു പോയി വരുന്നതിനിടയിലാണ് ന്യൂ ജെനറേഷന്‍ വിവാഹത്തില്‍ അച്ഛന്റെ നെറികേട്. നവ വധുവിനെ ആനയിച്ചു കൊണ്ട് വിവാഹ സത്കാര ചടങ്ങിലേക്ക് കൊണ്ട് പോകുമ്പോള്‍ ആയിരുന്നു സംഭവം നടന്നത്, വധുവിന്റെ കൈ പിടിച്ചു കൊണ്ട് പോകുകയായിരുന്ന വരന്റെ പിതാവ് പെട്ടന്ന് പെണ്‍കുട്ടിയെ തടഞ്ഞു നിറുത്തി ചുംബിച്ചു പിന്നീട്, ബന്ധുക്കളും സുഹൃത്തുക്കളും, അച്ഛനെ പിടിച്ചുമാറ്റുന്നതും, തമ്മില്‍ത്തല്ലാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിവാഹ സത്കാരത്തിന് പങ്കെടുത്ത അതിഥികളും മറ്റും ബഹളമുണ്ടാക്കുകയും. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് വരന്റെ പിതാവിനെ…

Read More

കൊച്ചു കള്ളാ പണി പറ്റിച്ചു കളഞ്ഞല്ലോ ! വധുവും വരനും ചുംബിക്കുന്നതു കണ്ടുനിന്ന കൊച്ചു പയ്യന്‍ അടുത്തു നിന്ന ഫ്‌ളവര്‍ ഗേളിനെ ഉമ്മവച്ചു;രസകരമായ വീഡിയോ വൈറലാവുന്നു…

ഫിലിപ്പീന്‍സില്‍ നടന്ന ഒരു കല്യാണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. കല്യാണത്തില്‍ പങ്കെടുത്തവരെയെല്ലാം ഞെട്ടിച്ചത് ഒരു കൊച്ചു പയ്യന്റെ പ്രവൃത്തിയായിരുന്നു. വിവാഹത്തിനുശേഷം വധുവരന്മാര്‍ പരസ്പരം ചുംബിക്കുന്നതുകണ്ട് അവിടെ ഉണ്ടായിരുന്ന ഫ്‌ളവര്‍ ഗേളിനെ അപ്രതീക്ഷിതമായി ആണ്‍കുട്ടി ചുംബിച്ചത് കണ്ടുനിന്നവരെയെല്ലാം ചിരിപ്പിച്ചു. മനിലയിലെ പളളിയില്‍ വിവാഹിതരായശേഷം പുറത്തുവന്നപ്പോഴാണ് വധുവിനോടും വരനോടും പരസ്പരം ചുംബിക്കാന്‍ ഫോട്ടോഗ്രാഫര്‍ ക്ലെഗ് ജോണ്‍ ആവശ്യപ്പെട്ടത്. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന കുട്ടികളോട് കൈകൊണ്ട് കണ്ണ് പൊത്താന്‍ ആവശ്യപ്പെട്ടു. പക്ഷേ ഫോട്ടോഗ്രാഫര്‍ ചുംബിക്കാന്‍ പറഞ്ഞതും ആണ്‍കുട്ടി കൈമാറ്റി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി തല തിരിച്ചതും കവിളില്‍ ഉമ്മ വയ്ക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ലഭിച്ച ചുംബനത്തില്‍ ഞെട്ടിയ പെണ്‍കുട്ടിയെ അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റിയിരിക്കുകയാണ്.

Read More

മന്ത്രി കൈപ്പത്തിയില്‍ ചുംബിച്ചു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ; മന്ത്രിയാരെന്ന ചര്‍ച്ച പുരോഗമിക്കുന്നതിങ്ങനെ…

തിരുവനന്തപുരം:ഒരു മന്ത്രി തന്റെ കൈപ്പത്തിയില്‍ ബലമായി ചുംബിച്ചെന്ന് മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. ഫയല്‍ കാണിക്കാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്നും ഇവര്‍ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റ് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ മന്ത്രി ആരെന്നു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് അവര്‍ പുതിയ പോസ്റ്റില്‍ വ്യക്തമാക്കി. അവരുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…”കുറെക്കാലം മുന്‍പ്. അടിയന്തര സ്വഭാവമുള്ള ഒരു ഫയലുമായി സെക്രട്ടേറിയറ്റില്‍ മന്ത്രിയെ കാണാന്‍ ചെന്ന വൈകുന്നേരം. ഫയല്‍ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരുമ്മ തന്നു. ഒരു നിമിഷം ഞെട്ടുകയും ഒരു ആഴക്കടലില്‍ പെട്ടെന്നവണ്ണം ഞാനുലയുകയും ചെയ്തു. ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല. ഒരു നിര്‍ദോഷ ഫലിതമെന്ന ഭാവേന പെട്ടെന്നു രംഗമൊഴിയുകയാണ് ബുദ്ധി എന്നു തോന്നി. ചെറുപ്പക്കാരിയായ വിധവയാണ് ഞാന്‍. ഒപ്പം നില്‍ക്കാന്‍ ആരുമില്ലാതായാല്‍ വാദി പ്രതിയായി മാറും. എന്റെ ചെറിയ രണ്ട്…

Read More

അവള്‍ എന്റെ ഷര്‍ട്ടിന്റെ പിറകില്‍ പിടിച്ചു. ജി.പി എനിക്കൊരു ഉമ്മ തര്വോ…തനിക്ക് ഉമ്മ തന്ന പെണ്‍കുട്ടിയെക്കുറിച്ചും ഉമ്മതരാന്‍ കൊതിച്ച പെണ്‍കുട്ടിയെക്കുറിച്ചും തുറന്നു പറഞ്ഞ് ഗോവിന്ദ് പത്മസൂര്യ

താരാരാധന പലര്‍ക്കും ഒരു ഭ്രാന്താണ്. തങ്ങളുടെ ഇഷ്ട താരത്തോടുള്ള സ്‌നേഹം പലരും പ്രകടിപ്പിക്കുന്നത് പല വിധത്തിലാണ്. ആരാധകരില്‍ നിന്ന് നേരിട്ട വ്യത്യസ്തമായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഗോവിന്ദ പത്മസൂര്യയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് ആരാധികമാരില്‍ നിന്ന് ലഭിച്ച സ്‌നേഹത്തെക്കുറിച്ച് പദ്മസൂര്യ പറയുന്നതിങ്ങനെ… കഴിഞ്ഞ വര്‍ഷം ഒരു വനിതാ കോളജില്‍ ഞാന്‍ ഗസ്റ്റായി പോയിരുന്നു. ഞാനും പ്രധാനാധ്യാപികയും വിദ്യാര്‍ത്ഥി പ്രതിനിധിയും സ്റ്റേജിലുണ്ട്. ഒരു കുട്ടി വന്ന് എനിക്ക് വലിയ ഒരു ബൊക്കെ സമ്മാനിച്ചു. മറ്റൊരു കുട്ടി സ്റ്റേജിലേക്ക് വന്ന് എന്നെക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ വേറൊരു കുട്ടി വന്നു. ദൗത്യം അറിയാതെ ഞാന്‍ വിനയത്തോടെ എഴുന്നേറ്റ് നിന്നു. ആ കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. ഞാന്‍ ശരിക്കും ചമ്മി. സത്യം പറഞ്ഞാല്‍ കിളി പോയി. ടീച്ചര്‍ എന്നോട് സോറി പറയുകയും ചെയ്തു. നാണക്കേടു കാരണം…

Read More