മകന്റെ വിവാഹ സത്കാരത്തിന് കരുതിവച്ച പണം! ചെന്നിത്തല കരുതിവച്ച തുക ക​​​ല്യോ​​​ട്ട് കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട കൃ​​​പേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​രി കൃഷ്ണപ്രിയയ്ക്ക് കൈമാറി

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: മ​​​ക​​​ന്‍റെ വി​​​വാ​​​ഹ​​​സ​​​ത്കാ​​​ര​​​ത്തി​​​നാ​​​യി ക​​​രു​​​തി​​​വ​​​ച്ച തു​​​ക ക​​​ല്യോ​​​ട്ട് കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൃ​​​പേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ പ​​​ഠ​​​ന​​​ച്ചെ​​​ല​​​വി​​​നാ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കൈ​​​മാ​​​റി. കൃ​​​പേ​​​ഷി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ല്യോ​​​ട്ട് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ കി​​​ച്ചൂ​​​സ് എ​​​ന്ന വീ​​​ട്ടി​​​ൽ ഭാ​​​ര്യ അ​​​നി​​​ത, മ​​​ക​​​ൻ ഡോ.​ ​​രോ​​​ഹി​​​ത്, മ​​​രു​​​മ​​​ക​​​ൾ ഡോ.​ ​​ശ്രീ​​​ജ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മെ​​​ത്തി​​​യാ​​​ണ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കൃ​​​പേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​രി കൃ​​​ഷ്ണ​​​പ്രി​​​യ​​​യ്ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ കൈ​​​മാ​​​റി​​​യ​​​ത്. കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​ഗി​​​രി കോ​​​ള​​​ജി​​​ൽ ബി​​​രു​​​ദ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ് കൃ​​​ഷ്ണ​​​പ്രി​​​യ. കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട ശ​​​ര​​​ത്‌​​​ലാ​​​ലി​​​ന്‍റേ​​യും കൃ​​​പേ​​​ഷി​​​ന്‍റേ​​യും സ്മൃ​​​തി​​​കു​​​ടീ​​​ര​​​ത്തി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് ചെ​​​ന്നി​​​ത്ത​​​ല​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ഇ​​​രു​​​വ​​​രു​​​ടെ​​​യും വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ക​​​ണ്ട​​​ത്. രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എം​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സം​​​സ്ഥാ​​​ന-​​​ജി​​​ല്ലാ നേ​​​താ​​​ക്ക​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Read More

നാളെ നിങ്ങളുടെ പെങ്ങള്‍ക്കോ മക്കള്‍ക്കോ ഈ ഗതികേട് വരാം! നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; പോലീസിനെ വിമർശിച്ച് സംവിധായകന്‍ അലി അക്ബർ

കോ​​ഴി​​ക്കോ​​ട്: പെ​​ണ്‍കു​​ട്ടി​​യെ പ്ര​​ണ​​യം ന​​ടി​​ച്ചു പീ​​ഡി​​പ്പി​​ച്ചു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി നി​​ര്‍ബ​​ന്ധി​​ത മ​​ത​​പ​​രി​​വ​​ര്‍ത്ത​​ന​​ത്തി​​നു ശ്ര​​മി​​ച്ച സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പോ​​ലീ​​സി​​നെ​​തി​​രേ രൂ​​ക്ഷ പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി സം​​വി​​ധാ​​യ​​ക​​ന്‍ അ​​ലി​​അ​​ക്ബ​​റി​​ന്‍റെ ഫേ​​സ്ബു​​ക്ക് പോ​​സ്റ്റ്. ന​​ഗ്ന​​ചി​​ത്ര​​ങ്ങ​​ള്‍ പ​​ക​​ര്‍ത്തി പെ​​ണ്‍കു​​ട്ടി​​യെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി മ​​തം ​​മാ​​റ്റാ​​ന്‍ ശ്ര​​മി​​ച്ച പ്ര​​തി​​യെ കോ​​ഴി​​ക്കോ​​ട് സി​​റ്റി പോ​​ലീ​​സ് ക​​മ്മീഷ​​ണ​​റും സം​​ഘ​​വും ര​​ക്ഷ​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് ആ​​രോ​​പി​​ച്ചു​​കൊ​​ണ്ടാ​​ണു ഫേ​​സ്ബു​​ക്ക് പോ​​സ്റ്റ്. മ​​ന്ത്രി​​യു​​ടെ പ​​ഴ്‌​​സ​​ണ​​ല്‍ സ്റ്റാ​​ഫ് അം​​ഗ​​ത്തി​​ന്‍റെ സ്വാ​​ധീ​​നം കാ​​ര​​ണ​​മാ​​ണു പോ​​ലീ​​സ് കേ​​സൊ​​തു​​ക്കു​​ന്ന​​തെ​​ന്നാ​​ണു പോ​​സ്റ്റി​​ലെ സാ​​രാം​​ശം. പോ​​സ്റ്റി​​നെ അ​​നു​​കൂ​​ലി​​ച്ചു​​കൊ​​ണ്ടും പ്ര​​തി​​കൂ​​ലി​​ച്ചു​​കൊ​​ണ്ടും നി​​ര​​വ​​ധി ക​​മ​​ന്‍റു​​ക​​ളാ​​ണ് ഫേ​​സ്ബു​​ക്കി​​ല്‍ പ്ര​​ച​​രി​​ക്കു​​ന്ന​​ത്. “”രാ​​വി​​ലെ മു​​ത​​ല്‍ ഹോ​​സ്റ്റ​​ലി​​നു മു​​ന്‍പി​​ല്‍ ത​​മ്പ​​ടി​​ച്ചു, ത​​ന്‍റെ ക്രൂ​​ര പ്ര​​വൃ​​ത്തി​​ക​​ള്‍ പു​​റ​​ത്തു വ​​രാ​​തി​​രി​​ക്കാ​​ന്‍ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യി മ​​ത​​ഭ്രാ​​ന്ത​​ന്മാ​​ര്‍ക്കു വി​​ല്‍ക്കാ​​ന്‍ ശ്ര​​മി​​ച്ച ഈ ​​ദ്രോ​​ഹി​​യെ​​യാ​​ണു കോ​​ഴി​​ക്കോ​​ട് പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​റും സം​​ഘ​​വും ര​​ക്ഷ​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​ത്, ഒ​​രു മ​​ന്ത്രി​​യു​​ടെ പേ​​ഴ്സ​​ണ​​ല്‍ സ്റ്റാ​​ഫി​​ല്‍പ്പെട്ട ഒ​​രു ബ​​ന്ധു​​വി​​ന് ഇ​​ത്ര​​യും പ​​രി​​ര​​ക്ഷ ല​​ഭി​​ക്കു​​മ്പോ​​ള്‍ മ​​ന്ത്രി കു​​ടും​​ബ​​ങ്ങ​​ള്‍ക്ക് എ​​ത്ര​​മാ​​ത്രം പ​​രി​​ര​​ക്ഷ ല​​ഭി​​ക്കു​​മെ​​ന്നോ​​ര്‍ത്തു…

Read More

പിഴ, പാകപ്പിഴ! ഏഴിനങ്ങളുടെ പിഴത്തുക കുറയ്ക്കും; ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പിഴ കുറയ്ക്കുന്നതില്‍ തീരുമാനമായില്ല; കു​​​​റ​​​​യ്ക്കാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യവ ഇങ്ങനെ…

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന ഏ​​​​ഴു നി​​​​യ​​​​മലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പി​​​​ഴ സം​​​​സ്ഥാ​​​​ന​​​​ത്തു കു​​​​റ​​​​യ്ക്കാ​​​​ൻ ധാ​​​​ര​​​​ണ. പി​​​​ഴ​​​​യി​​​​ൽ എ​​​​ത്ര​​​​ത്തോ​​​​ളം കു​​​​റ​​​​വു വ​​​​രു​​​​ത്താ​​​​മെ​​​​ന്ന​​​​തു ഗ​​​​താ​​​​ഗ​​​​ത- നി​​​​യ​​​​മ വ​​​​കു​​​​പ്പി​​​​ന്‍റെ ച​​​​ർ​​​​ച്ച​​​​യ്ക്കു ശേ​​​​ഷം തീ​​​​രു​​​​മാ​​​​നി​​​​ക്കും. എ​​​​ന്നാ​​​​ൽ, ഹെ​​​​ൽ​​​​മ​​​​റ്റ്, സീ​​​​റ്റ്ബെ​​​​ൽ​​​​റ്റ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ശ്ചി​​​​ത പി​​​​ഴ പ​​​​കു​​​​തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ല്ല. ഇ​​​​തി​​​​നാ​​​​യി വീ​​​​ണ്ടും കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​നെ സ​​​​മീ​​​​പി​​​​ക്കും. 1,000 മു​​​​ത​​​​ൽ 10,000 രൂ​​​​പ വ​​​​രെ​​​യു​​​ള്ള പി​​​​ഴ നി​​​​ശ്ച​​​​യി​​​​ച്ച​​​​തി​​​​ലും കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്ക് ഈ​​​​ടാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ എ​​​​ന്നു നി​​​​യ​​​​മ​​​സെ​​​​ക്ര​​​​ട്ട​​​​റി വീ​​​​ണ്ടും പ​​​​രി​​​​ശോ​​​​ധി​​​​ക്കും. പു​​​​ന​​​​ർവി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്കി​​​​യ ശേ​​​​ഷ​​​മേ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പി​​​​ഴ ഈ​​​​ടാ​​​ക്കൂ. അ​​​​തു​​​​വ​​​​രെ കേ​​​​സു​​​​ക​​​​ൾ കോ​​​​ട​​​​തി​​​​ക്കു കൈ​​​​മാ​​​​റാ​​​​നും ഇ​​​​ന്ന​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. കേ​​​​ന്ദ്ര നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ൽ ഇ​​​​ത്ര വ​​​​രെ പി​​​​ഴ ഈ​​​​ടാ​​​​ക്കാ​​​​മെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന ഏ​​​​ഴി​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ക കു​​​​റ​​​​യ്ക്കാ​​​​നാ​​​​ണു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. കു​​​റ​​​യ്ക്കേ​​​ണ്ട തു​​​ക സം​​​ബ​​​ന്ധി​​​ച്ചു ഗ​​​​താ​​​​ഗ​​​​ത സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ക​​​​മ്മീ​​​​ഷ​​​​ണ​​​​റും ചേ​​​​ർ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്…

Read More

വീണ്ടും ലൗ ജിഹാദ്! പ്ര​ണ​യം ന​ടി​ച്ചു വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; നി​ര്‍​ബ​ന്ധി​ത മ​തംമാറ്റത്തിനു ശ്ര​മം; കേ​സൊ​തു​ക്കാ​ൻ പോ​ലീ​സ്; ആറ് ക്രിസ്ത്യന്‍ നഴ്‌സുമാരെയും മതം മാറ്റിയെന്ന് സൂചന

കോ​​​​ഴി​​​​ക്കോ​​​​ട്: പെ​​​​ണ്‍​കു​​​​ട്ടി​​​​യെ പ്ര​​​​ണ​​​​യം ന​​​​ടി​​​​ച്ചു പീ​​​​ഡി​​​​പ്പി​​​​ച്ചു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി നി​​​​ര്‍​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ന് ശ്ര​​​​മി​​​​ച്ച​​​​താ​​​​യി കേ​​​​സ്. കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യും ന​​​​ഗ​​​​ര​​​​ത്തി​​​​ൽ കോ​​​​ച്ചിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യു​​​​മാ​​​​യ ക്രി​​സ്ത്യ​​​​ൻ പെ​​​​ണ്‍​കു​​​​ട്ടി​​​​യെ​​​​യാ​​​​ണ് മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​നാ​​​​യി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ന​​​​ടു​​​​വ​​​​ണ്ണൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ജാ​​​​സിം (19) എ​​​​ന്ന വി​​​​ദ്യാ​​​​ര്‍​ഥി​​​​ക്കെ​​​​തി​​​​രേ പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ ര​​​​ക്ഷി​​​​താ​​​​വ് ന​​​​ട​​​​ക്കാ​​​​വ് പോ​​​​ലീ​​​​സി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും ഇ​​തു​​വ​​രെ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. പെ​​​​ണ്‍​കു​​​​ട്ടി​​​​യെ നി​​​​ര്‍​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​നു പ്രേ​​​​രി​​​​പ്പി​​​​ച്ചെ​​​​ന്നും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി സം​​​​സ്ഥാ​​​​ന ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. ഈ ​​​​റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ പോ​​​​ലും ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ കോ​​​​ഴി​​​​ക്കോ​​​​ട് സി​​​​റ്റി പോ​​​​ലീ​​​​സി​​​​നോ​​​​ട് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പോ ഉ​​​​ന്ന​​​​ത​​ പോ​​​​ലീ​​​​സ് ഉദ്യോ​​​​ഗ​​​​സ്ഥ​​​​രോ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. കേ​​ന്ദ്ര​​ത്തി​​നു പ​​രാ​​തി പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​ത്തു​​​​ട​​​​ര്‍​ന്നു പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​ക്കും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​ക്കും പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍​ത്ത​​​​ന കേ​​​​സു​​​​ക​​​​ള്‍ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ന്‍​സി (എ​​​​ന്‍​ഐ​​​​എ), ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് ബ്യൂ​​​​റോ(​​​​ഐ​​​​ബി), റോ ​​​​എ​​​​ന്നീ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ൾ പ്രാ​​​​ഥ​​​​മി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ചോ​​​​ദി​​​​ച്ച​​​​റി​​​​ഞ്ഞ​​​​താ​​​​യി…

Read More

ഓ​ണം ബം​ബ​ര്‍: അ​ര​ക്കോ​ടി കാ​ഞ്ഞ​ങ്ങാ​ട്ടെ ഓ​ട്ടോ​ഡ്രൈ​വ​ര്‍​ക്ക്

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ഓ​ണം ബം​ബ​ര്‍ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ല്‍ ര​ണ്ടാം​സ​മ്മാ​ന​മാ​യ 50 ല​ക്ഷം രൂ​പ കാ​ഞ്ഞ​ങ്ങാ​ട്ടെ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് ല​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് കൊ​വ്വ​ല്‍ സ്‌​റ്റോ​റി​ലെ ശ്രീ​ധ​ര​ന്‍-​ശാ​ര​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ര​തീ​ഷി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളെ ഓ​ട്ടോ​യി​ൽ കൊ​ണ്ടു​പോ​കു​ന്ന ജോ​ലി​യാ​ണ് ര​തീ​ഷ് ചെ​യ്തു​വ​രു​ന്ന​ത്. പു​തി​യ​കോ​ട്ട ന്യൂ ​ല​ക്കി ലോ​ട്ട​റി സെ​ന്‍റ​റി​ല്‍ നി​ന്നാ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ജി 518381 ന​മ്പ​ർ ടി​ക്ക​റ്റ് ര​തീ​ഷ് എ​ടു​ത്ത​ത്.

Read More

പ​​രീ​​ക്ഷ​​യി​​ൽ ല​​ഭി​​ച്ച​​തു 29 മാ​​ർ​​ക്ക്! തോറ്റ വിദ്യാർഥിയെ വിജയിപ്പിച്ചു: മ​ന്ത്രി ജ​ലീ​ലി​നെ​തിരേ കെ.​പി.​എ. മ​ജീ​ദ്

കോ​​​ഴി​​​ക്കോ​​​ട്: തോ​​​റ്റ വി​​​ദ്യാ​​​ർ​​​ഥി​​യെ ജ​​​യി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല ച​​​ട്ട​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്ന് ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​നെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് മു​​​സ്‌​​ലിം​​​ലീ​​​ഗ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​എ. മ​​​ജീ​​​ദ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തെ​​​ളി​​​വു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച് അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടാ​​​ൻ കെ.​​​ടി. ജ​​​ലീ​​​ൽ ത​​​യാ​​റാ​​​ക​​ണം. പ​​രീ​​ക്ഷ​​യി​​ൽ 29 മാ​​ർ​​ക്ക് മാ​​ത്രം ല​​ഭി​​ച്ച​​തു മൂ​​ലം തോ​​റ്റ കൊ​​​ല്ലം ടി​​​കെ​​​എം എ​​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​ക്ക് അ​​ത് 48 മാ​​​ർ​​​ക്കാ​​​യി വ​​​ർ​​​ധി​​പ്പി​​ച്ച​​തു സം​​ബ​​ന്ധി​​ച്ചാ​​ണ് വി​​വാ​​ദം ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്. ഉ​​​ന്ന​​​ത ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​ക​​​ളെ​​​യാ​​​ണ് മ​​​ന്ത്രി അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി വ​​​ഞ്ചി​​​ച്ച​​​ത്. പു​​​ന​​​ർ​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലും ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​കാ​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​യെ​​​യാ​​​ണ് മ​​​ന്ത്രി പ്ര​​​ത്യേ​​​ക താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ത്ത് ജ​​​യി​​​പ്പി​​​ച്ച​​​ത്. മ​​​ന്ത്രി​​​യു​​​ടെ ത​​​ന്നി​​​ഷ്ടം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള വ​​​കു​​​പ്പാ​​​യി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. ചോ​​​ദി​​​ക്കാ​​​നും പ​​​റ​​​യാ​​​നും…

Read More

കൂ​ട്ട​ആ​ത്മ​ഹ​ത്യ​യ്ക്കി​ടെ മൂ​ന്നു വ​യ​സു​ള്ള മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​യാ​ൾ കു​റ്റ​ക്കാ​ര​ൻ, ശി​ക്ഷ നാ​ളെ; സംഭവം തൃശൂരില്‍

തൃ​ശൂ​ർ: രോ​ഗ​വും ക​ട​ബാ​ധ്യ​ത​യും മൂ​ലം കു​ടും​ബാം​ഗ​ങ്ങ​ൾ കൂ​ട്ട ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നി​ട​യി​ൽ മൂ​ന്നുവ​യ​സു​ള്ള മ​ക​നെ ക​ഴു​ത്തുഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​ൻ. കു​റി​ച്ചി​ക്ക​ര മാ​റ്റാം​പു​റം പു​ളി​ക്കാ​ട്ടി​ൽ ദേ​വ​സി​യു​ടെ മ​ക​ൻ ഷി​ബു​വി​നെ​യാ​ണ് തൃ​ശൂ​ർ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് സോ​ഫി തോ​മ​സ് കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ശി​ക്ഷ നാ​ളെ വി​ധി​ക്കും. 2012 ഫെ​ബ്രു​വ​രി എ​ട്ടി​ന് അ​ർധ​രാ​ത്രി​ക്കു ശേ​ഷ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പു​ളി​ക്കാ​ട്ടി​ൽ ഫ്രാ​ൻ​സി​സ് മ​ക​ൻ ദേ​വ​സി (56), ഭാ​ര്യ എ​ൽ​സി (54), മ​ക​നും പ്ര​തി​യു​മാ​യ ഷി​ബു​വി​ന്‍റെ ഭാ​ര്യ മി​നി (37), മ​ക്ക​ളാ​യ അ​നീ​ഷ്യ (എ​ട്ട്), ആ​ൽ​ബി​ൻ (മൂ​ന്ന്) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.പ്ര​തി ഷി​ബു​വി​ന്‍റെ അ​മ്മ എ​ൽ​സി കാ​ൻ​സ​ർ രോ​ഗി​യാ​യി​രു​ന്നു. കു​ടും​ബം സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. അ​തി​നി​ട​യി​ൽ ആ​ന​പ്പാ​റ കോ​ള​നി​പ്പ​ടി​യി​ലെ റ​ബ​ർതോ​ട്ട​ത്തി​ലെ ഷീ​റ്റ് അ​ടി​ക്കു​ന്ന​തി​നും സൂ​ക്ഷി​ക്കു​ന്ന​തി​നും ഷി​ബു​വി​നെ തോ​ട്ട​മു​ട​മ നോ​ർ​ത്ത് പ​റ​വൂ​ർ കൈ​താ​രം ക​ണ്ണം​പു​ഴ കാ​ളി​യാ​ർ വി​വേ​ക് ജോ​യ് ഏ​ല്പി​ച്ചി​രു​ന്നു. റ​ബ​ർഷീ​റ്റു​ക​ൾ ക്ര​യ​വി​ക്ര​യം ചെ​യ്ത​തി​നെ​ക്കു​റി​ച്ചു ഇ​രു​വ​രും ത​മ്മി​ൽ…

Read More

‘പാലാരിവട്ടം മോഡല്‍’ വാട്ടര്‍ ടാങ്ക്! നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ തകര്‍ന്നുവീണു; മുടക്കിയത്‌ 25 ല​ക്ഷം

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി-​പാ​ഴൂ​ർ​മോ​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വാ​ട്ട​ർ ടാ​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും മു​ന്പേ ത​ക​ർ​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ നി​ർ​മാ​ണ പ്ര​വൃത്തിക​ൾ ത​ട​ഞ്ഞു. ടാ​ങ്കി​ന്‍റെ കോ​ണ്‍​ക്രീ​റ്റം​ഗ് ക​ഴി​ഞ്ഞ് ത​ട്ട് പൊ​ളി​ക്കു​ന്ന​ന​തി​നി​ടെ ഒ​രു വ​ശം ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ പാ​ഴൂ​ർ​മോ​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 25 ല​ക്ഷം മു​ട​ക്കി നി​ർ​മി​ക്കു​ന്ന വാ​ട്ട​ർ ടാ​ങ്കാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും മു​ന്പേ ത​ക​ർ​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും കോ​ണ്‍​ക്രീ​റ്റിം​ഗി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പു​മാ​ണ് ടാ​ങ്കി​ന്‍റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. നി​ർ​മാ​ണ പ്ര​വൃത്തിക​ൾ നി​രീ​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ ജ​ന​പ്ര​തി​നി​ധി​ക​ളോ ത​യാ​റാ​യി​രു​ന്നി​ല്ല. ക​രാ​റു​കാ​ര​ന്‍റെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ത​ന്നി​ഷ്ട​പ്ര​കാ​ര​മാ​ണ് നി​ർ​മാ​ണം ന​ട​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ആ​വ​ശ്യ​ത്തി​ന് സി​മ​ന്‍റ് ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​താ​ണ് ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്നും സം​ശ​യി​ക്കു​ന്നു. സി​മ​ന്‍റ് തേ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​യി​ലൂ​ടെ ത​ക​ർ​ച്ച​യ്‌​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ടാ​ങ്കി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.…

Read More

സൗ​ജ​ന്യ​മാ​യി മീ​ൻ ചോ​ദി​ക്കും, കൊടുത്തില്ലെങ്കിൽ കേ​സ്; മുനമ്പത്ത്‌ സീഗാർ‌ഡുമാർക്കെതിരേ ആരോപണം; സംഭവം ഇങ്ങനെ…

വൈ​പ്പി​ൻ: മു​ന​ന്പ​ത്ത് പെ​ലാ​ജി​ക് വ​ല ഉ​പ​യോ​ഗി​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളെ പി​ടി​കൂ​ടു​ന്ന സ്ക്വാ​ഡി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​തൃ​ത്വം ന​ൽ​കാ​ൻ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കീ​ഴ് ജീ​വ​ന​ക്കാ​രാ​യ സീ ​ഗാ​ർ​ഡുമാ​ർ അ​ഴി​മ​തി കാ​ട്ടു​ന്ന​താ​യി ചി​ല ബോ​ട്ടു​ട​മ​ക​ൾ പ​രാ​തി​പ്പെ​ട്ടു. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ഹാ​ർ​ബ​റി​ൽ എ​ത്തു​ന്ന പെ​ലാ​ജി​ക് വ​ല ഉ​പ​യോ​ഗി​ക്കാ​ത്ത സിം​ഗി​ൾ ബോ​ട്ടു​ക​ളാ​ണ് സീ ​ഗാ​ർ​ഡു​മാ​രു​ടെ ചൂ​ഷ​ണ​ത്തി​നും ഭീ​ഷ​ണി​ക്കും ഇ​ര​യാ​കു​ന്ന​ത്. കേ​സെ​ടു​ക്കാ​ൻ മ​തി​യാ​യ അ​ള​വി​ൽ ചെ​റു​മ​ത്സ്യ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും ഇ​വ​ർ ബോ​ട്ടു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി ആ​വോ​ലി, നെ​യ്മീ​ൻ, മാ​ച്ചാ​ൻ തു​ട​ങ്ങി​യ ന​ല്ല മ​ത്സ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടും. ഇ​ത് കൊ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ നാ​ലു ക​ണ്ടെ​യ്ന​ർ മ​ത്സ്യ​മാ​ണെ​ങ്കി​ൽ പോ​ലും കേ​സെ​ടു​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് മു​ന​ന്പ​ത്തെ ര​ണ്ട് ഹാ​ർ​ബ​റു​ക​ളി​ലും അ​ര​ങ്ങേ​റു​ന്ന​ത്. അ​ധി​കാ​ര​പ്പെ​ട്ട ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രി​ശോ​ധ​ന സ​മ​യ​ത്ത് ഇ​ല്ലാ​ത്ത​താ​ണ് സീ ​ഗാ​ർ​ഡു​മാ​ർ അ​ഴി​ഞ്ഞാ​ടാ​ൻ കാ​ര​ണം. ചി​ല ബോ​ട്ടു​കാ​രി​ൽ നി​ന്നും പ​ണം വ​രെ കൈ​പ്പ​റ്റു​ന്നു​ണ്ടെ​ന്നാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യ​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ഴും ചി​ല ബോ​ട്ടു​ക​ൾ പെ​ലാ​ജി​ക് വ​ല​ക​ൾ…

Read More

വ​ട്ടി​യൂ​ർ​ക്കാ​വ് ഒ​രു​ങ്ങി; നെ​ഞ്ചി​ടി​പ്പോ​ടെ മു​ന്ന​ണി​ക​ൾ; ര​ണ്ടു മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​വു​ന്ന രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഈ ​മ​ണ്ഡ​ല​ത്തി​ൽ ഇ​പ്പോ​ൾ ബി​ജെ​പി​യ്ക്കുമുണ്ട്‌

എം.​പ്രേം​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം : വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ നെ​ഞ്ചി​ടി​പ്പോ​ടെ മു​ന്ന​ണി​ക​ൾ. എം​എ​ൽ​എ​യാ​യി​രു​ന്ന കെ.​മു​ര​ളീ​ധ​ര​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ന്‍റെ എം​പി​യാ​യ​തോ​ടെ​യാ​ണു വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ദി​യാ​യ​ത്. പ​ഴ​യ നോ​ർ​ത്ത് മ​ണ്ഡ​ലം വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​മാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​തി​നു ശേ​ഷ​മു​ള്ള ര​ണ്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​വി​ടെ ജ​യി​ച്ച​തു യു​ഡി​എ​ഫാ​ണ്. രാ​ഷ്ട്രീ​യ​മാ​യി സി​പി​എ​മ്മി​ന് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​നി​ലൂ​ടെ​യാ​ണു യു​ഡി​എ​ഫ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത്. സി​പി​എം നേ​താ​വ് എം.​വി​ജ​യ​കു​മാ​ർ 20 വ​ർ​ഷം പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ല​മെ​ന്ന ഖ്യാ​തി​യും ഇ​പ്പോ​ഴ​ത്തെ വ​ട്ടി​യൂ​ർ​ക്കാ​വി​നു​ണ്ട്. ര​ണ്ടു മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​വു​ന്ന രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഈ ​മ​ണ്ഡ​ല​ത്തി​ൽ ഇ​പ്പോ​ൾ ബി​ജെ​പി​യ്ക്കു​ള്ള​താ​ണു തെ​ര​ഞ്ഞെ​ടു​പ്പി​നെ ത്രി​കോ​ണ മ​ത്സ​ര​ത്തി​നു കൂ​ടി വേ​ദി​യാ​ക്കു​ന്ന​ത്. പൊ​തു​വാ​യു​ള്ള രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ഫ​യ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ് റോ​ഡ് വി​ക​സ​ന​വും കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കു​ന്പോ​ൾ പ്ര​ച​ര​ണം കൊ​ഴു​ക്കു​മെ​ന്നു​റ​പ്പ്. ക​ഴി​ഞ്ഞ ര​ണ്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണു…

Read More