തുണിസഞ്ചി ഓര്‍ഡര്‍ കുടുംബശ്രീയ്ക്കു നല്‍കിയത് ടെണ്ടര്‍ തുറക്കുന്നതിനു മുമ്പ് ! സപ്ലൈകോയുമായി ബന്ധപ്പെട്ട് ഉയരുന്ന പുതിയ അഴിമതി ആരോപണം ഇങ്ങനെ…

സൗജന്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തുണിസഞ്ചി വാങ്ങുന്നതില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. കുടുംബശ്രീയില്‍ നിന്ന് തുണി സഞ്ചി വാങ്ങുന്ന ടെന്‍ഡറാണ് സപ്ലൈകോയെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ടെന്‍ഡര്‍ തുറക്കുന്നതിന്റെ തലേന്നു തന്നെ ഉയര്‍ന്ന വിലയ്ക്ക് സപ്ലൈകോ തുണിസഞ്ചിക്കായുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ കുടുംബശ്രീക്കു നല്‍കി.മാത്രമല്ല ഇതിനോടകം കുടുംബശ്രീ വഴി വിതരണം ചെയ്ത തുണിസഞ്ചിയുടെ ഗുണനിലവാരത്തില്‍ മുമ്പേ തന്നെ സംശയമുള്ളപ്പോഴാണ് വീണ്ടും ഓര്‍ഡര്‍ നല്‍കിയത്. ഒരു കോടി സഞ്ചികള്‍ നല്‍കാനാണ് ഓര്‍ഡര്‍. മുന്‍പുള്ള മാസങ്ങളിലും കുടുംബശ്രീകളുടെ മറവില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഗുണമേന്മ വളരെക്കുറഞ്ഞ ബാഗ് വാങ്ങി പല കമ്പനികളും കോടികളുടെ അഴിമതി നടത്തിയിരുന്നു. സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഈ അഴിമതി പ്രമുഖ മാധ്യമത്തിലുടെ പുറത്ത് വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കിറ്റ് വിതരണം വിവാദ രഹിതമാക്കാന്‍ സപ്ലൈകോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ഉത്തരവു നല്‍കിയ സമയത്തു തന്നെയാണ്…

Read More

പ​രാ​തി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​യി​രു​ന്നു..! വയോധികയ്ക്കെതിരേയുള്ള പ​രാ​മ​ര്‍​ശം വിവാദമായപ്പോൾ വിശദീകരണവുമായി വനിതാ കമ്മീഷൻ രംഗത്ത്; വിശദീകരണം ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: വ​നി​താ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ എ​ണ്‍​പ​ത്തൊ​മ്പ​തു​കാ​രി​യാ​യ വീ​ട്ട​മ്മ​യെ സം​ബ​ന്ധി​ച്ച് മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തു​ക​യും ബ​ന്ധു​വി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു​വെ​ന്ന ത​ര​ത്തി​ലു​ണ്ടാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​സി. ജോ​സ​ഫൈ​ന്‍. വി​ഷ​യ​ത്തി​ല്‍ സാ​ഹി​ത്യ​കാ​ര​ന്‍ ടി.​പ​ത്മ​നാ​ഭ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ നി​ശി​ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ജോ​സ​ഫൈ​ന്‍റെ വി​ശ​ദീ​ക​ര​ണം വ​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ള്‍ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​തെ വാ​ര്‍​ത്ത ന​ല്‍​കി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യും ബ​ന്ധു​വും പ​റ​യു​ന്ന​ത്…. കോ​ട്ടാ​ങ്ങ​ല്‍ സ്വ​ദേ​ശി​നി​യാ​യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (89)യു​ടെ പ​രാ​തി​യി​ലാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​ക്ഷേ​പം ഉ​ണ്ടാ​യ​ത്. പ​രാ​തി​ക്കാ​രി​യു​ടെ പ്രാ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ച് വ​നി​താ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗി​ല്‍ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യു​ടെ ബ​ന്ധു കോ​ട്ട​യം നെ​ടു​ങ്കു​ന്നം സ്വ​ദേ​ശി ഉ​ല്ലാ​സ് കു​മാ​ര്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യെ ഫോ​ണി​ല്‍ വി​ളി​ച്ച അ​വ​സ​ര​ത്തി​ലാ​ണ് മോ​ശം പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​ത്. ഒ​രു​വ​ര്‍​ഷം മു​മ്പ് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ആ​ള്‍ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യെ ആ​ക്ര​മി​ച്ച​താ​യും ആ​ക്ര​മ​ണ​ത്തി​ല്‍ വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞ് കി​ട​പ്പി​ലാ​യ​താ​യു​മാ​ണ്…

Read More

​ഹലോ.. ഞാന്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മാ​നേ​ജ​രാ..! ക​ണ്ണൂ​രി​ലെ അ​ധ്യാ​പി​ക​യു​ടെ 9 ല​ക്ഷം ക​വ​ർ​ന്ന യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ബാ​ങ്ക് മാ​നേ​ജ​ർ ച​മ​ഞ്ഞ് ക​ണ്ണൂ​രി​ലെ കോ​ള​ജ് അ​ധ്യാ​പി​ക​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും ഒ​ന്പ​തു​ല​ക്ഷം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യ മു​ഖ്യ​പ്ര​തി​യാ​യ ഉ​ത്ത​ർ പ്ര​ദേ​ശു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് മി​ർ​സാ​പൂ​ർ സ്വ​ദേ​ശി പ്ര​വീ​ൺ​കു​മാ​ർ സിം​ഗി (30) നെ​യാ​ണ് ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, എ​സ്ഐ സ​ജീ​വ​ൻ, സി​പി​ഒ സ​ന്തോ​ഷ് ചേ​ലേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ൽ നാ​ല് പേ​രു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ബം​ഗാ​ൾ, ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും യു​പി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രു​മാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. 2019 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജി​ല്ല​യി​ലെ ഒ​രു കോ​ള​ജ് ആ​ധ്യാ​പി​ക​യെ വി​ദ​ഗ്ധ​മാ​യി ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ.​സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മാ​നേ​ജ​രാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​വീ​ൺ​കു​മാ​ർ സിം​ഗ് അ​ധ്യാ​പി​ക​യെ ഫോ​ൺ വി​ളി​ച്ച​ത്. എ​ടി​എം കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും അ​ത്…

Read More

സ്ക്വാ​ഡ് ഇ​റ​ങ്ങി, അ​ന​ർ​ഹ കാ​ർ​ഡ് ഉ​ട​മ​ക​ൾ ജാ​ഗ്ര​തൈ…! കൂ​ട്ട​ത്തി​ൽ ആ​ഡം​ബ​ര നി​കു​തി അ​ട​ക്കു​ന്ന​വ​രും; പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വ​രം ന​ൽ​കാം

എം.​വി. അ​ബ്ദു​ൾ റൗ​ഫ് ശ്രീ​ക​ണ്ഠ​പു​രം: വ്യാ​ജ സ​ത്യ​വാ​ങ് ന​ൽ​കി മു​ൻ​ഗ​ണാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ച​വ​ർ ജാ​ഗ്ര​തൈ! നി​ങ്ങ​ളു​ടെ പി​ന്നാ​ലെ സ​പ്ലൈ ഓ​ഫീ​സ് സ്ക്വാ​ഡു​ണ്ട്. അ​ന​ധി​കൃ​ത കാ​ർ​ഡ് ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ൻ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. താ​ലൂ​ക്ക് പ​രി​ധി​യി​ൽ ഇ​തു​വ​രെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 500 ഓ​ളം എ​എ​വൈ, മു​ൻ​ഗ​ണ​ണ, പൊ​തു​വി​ഭാ​ഗം (സ​ബ്സി​ഡി) റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​വ​രി​ൽ നി​ന്ന് പി​ഴ​യി​ന​ത്തി​ൽ 5,55000 രൂ​പ ഈ​ടാ​ക്കി. പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ഒ​രു വ​ർ​ഷം ത​ട​വു​മാ​ണ് ശി​ക്ഷ. സ്ക്വാ​ഡു​ക​ൾ വീ​ട്ടു​ക​ൾ ക​യ​റി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ൽ കാ​ർ​ഡു​ട​മ​ക​ൾ വാ​ങ്ങി​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ക്ക് വി​ല​യീ​ടാ​ക്കും. ഒ​രു കി​ലോ അ​രി​ക്ക് 40.20 രൂ​പ​യും ഗോ​ത​മ്പി​ന് 29.20 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കൂ​ട്ട​ത്തി​ൽ ആ​ഡം​ബ​ര നി​കു​തി അ​ട​ക്കു​ന്ന​വ​രും ത​ളി​പ്പ​റ​മ്പ്…

Read More

ധ​ന​സ​ഹാ​യം അ​ക്കൗ​ണ്ട് നമ്പര്‍ മാ​റി ന​ൽ​കി! പ്ര​ള​യ ദു​രി​ത​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റാ​തെ ഒ​രു കു​ടും​ബം

പ​റ​വൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​മാ​യ​വ​ർ​ക്കു ല​ഭി​ക്കേ​ണ്ട സ​ഹാ​യ​ധ​നം അ​ക്കൗ​ണ്ട് ന​ന്പ​ർ മാ​റി മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നു ഇ​പ്പോ​ഴും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ് ഒ​രു കു​ടും​ബം. വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞി​ത്തൈ തെ​റി​യ്ക്ക​വി​ല്ല​യി​ൽ സ്വ​പ്ന​യും കു​ടു​ബ​വു​മാ​ണ് പ്ര​ള​യ​ത്തി​ന്‍റെ ദു​ര​ന്ത​മു​ഖ​ത്തു​നി​ന്നും ഇ​പ്പോ​ഴും ക​ര​ക​യ​റാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലു​ള്ള​ത്. സ്വ​പ്ന​യും മൂ​ന്ന് പെ​ൺ​കു​ഞ്ഞു​ങ്ങ​ളും ഭ​ർ​ത്താ​വും വൃ​ദ്ധ​യും രോ​ഗി​യു​മാ​യ ഭ​തൃ​മാ​താ​വും അ​ട​ങ്ങു​ന്ന ആ​റ് അം​ഗ കു​ടും​ബം അ​ന്തി​യു​റ​ങ്ങു​ന്ന​ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ് മേ​ഞ്ഞ കു​ടി​ലി​ലാ​ണ്. താ​മ​സി​ച്ചി​രു​ന്ന ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഓ​ടി​ട്ട​വീ​ട് പ്ര​ള​യ​ജ​ല​ത്തി​ന്‍റെ കു​ത്തെ​ഴു​ക്കി​ൽ തീ​ർ​ത്തും അ​പ​ക​ട​സ്ഥി​തി​യി​ലാ​യ​തോ​ടെ ജീ​വ​ഭ​യ​ത്താ​ലാ​ണ് ഷെ​ഡി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്. വീ​ട് പൂ​ർ​ണ​മാ​യി വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യെ​ങ്കി​ലും പ്ര​ള​യ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ അ​നു​വ​ദി​ച്ച​ത് ഒ​ന്ന​ര ല​ക്ഷം രൂ​പ മാ​ത്രം. അ​നു​വ​ദി​ച്ച ഈ ​തു​ക​യെ​ങ്കി​ലും ല​ഭി​ക്കാ​ൻ സ്വ​പ്ന​യും, ഭ​ർ​ത്താ​വ് ആ​ന്‍റ​ണി​യും ക​ള​ക്ട​റേ​റ്റി​ൽ ക​യ​റി ഇ​റ​ങ്ങി​യ​തി​ന് ക​ണ​ക്കി​ല്ല. അ​ക്കൗ​ണ്ട് ന​മ്പ​ർ മാ​റി അ​ന​ർ​ഹ​രാ​യ ആ​ർ​ക്കോ തു​ക കൈ​മാ​റി​യ​താ​യി​ട്ടാ​ണ് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ഭ​വി​ച്ച കൈ ​പി​ഴ​വാ​യി​ട്ടു…

Read More

അപകടത്തിലേക്കാണ് ഈ യു ടേൺ! കോ​ത​കു​ള​ങ്ങ​ര​യി​ലെ അ​ശാ​സ്ത്രീ​യ യുടേ​ൺ അപകടങ്ങൾ സൃഷ്ടിക്കുന്നതായി നാട്ടുകാരുടെ പരാതി

അ​ങ്ക​മാ​ലി: ദേ​ശീ​യപാ​ത തൃ​ശൂ​ർ റോ​ഡി​ൽ കോ​ത​കു​ള​ങ്ങ​ര​യി​ലെ അ​ശാ​സ്ത്രീ​യ യു ​ടേ​ൺ വ​ൻ അ​പ​ക​ട സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി. യാ​തൊ​രു​വി​ധ മു​ന്ന​റി​യി​പ്പോ സൂ​ച​ന ബോ​ർ​ഡോ ഇ​ല്ലാ​തെ​യാ​ണ് ഇ​വി​ടെ യു ​ടേ​ൺ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ച്ചു നാ​ൾ മു​ൻ​പ് ഇ​വി​ടെ യു ​ടേ​ൺ സൂ​ച​ന​യാ​യി ബ്ലി​ങ്ക​ർ ലൈ​റ്റ് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​ത് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്‌. ഇ​വി​ടു​ത്തെ മീ​ഡി​യ​ന് മൂ​ന്ന് അ​ടി​യോ​ളം മാ​ത്രം വീ​തി​യു​ള്ള​തി​നാ​ൽ യു ​ടേ​ൺ തി​രി​യേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഒ​തു​ക്കി നി​ർ​ത്തു​ന്ന​തി​നാ​യി സ്ഥ​ലം നി​ർ​മി​ക്കാ​നും സാ​ധ്യ​മ​ല്ല. ഇ​രു​വ​ശ​ത്തും​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സി​ഗ്ന​ൽ ക​ഴി​ഞ്ഞു വ​രു​ന്ന​തി​നാ​ൽ സാ​മാ​ന്യം വേ​ഗ​ത​യി​ലാ​ണ് ഈ ​ഭാ​ഗ​ത്ത് സ​ഞ്ച​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ യു ​ടേ​ൺ തി​രി​യേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഈ ​ഭാ​ഗ​ത്ത് നി​ത്യ സം​ഭ​വ​മാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ യു ​ടേ​ൺ തി​രി​യു​മ്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്. ഇ​വി​ടു​ത്തെ യു ​ടേ​ൺ ഒ​ഴി​വാ​ക്കി ഗ​താ​ഗ​തം…

Read More

വീ​ട്ടി​ല്‍ നി​ന്ന് വി​ചി​ത്ര​മാ​യ ശ​ബ്ദ​ങ്ങ​ള്‍! ആ​ന്ധ്ര​യി​ൽ ആ​ഭി​ചാ​ര​ക്കൊ​ല; ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​ച്ഛ​ന​മ്മ​മാ​ർ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ചി​റ്റൂ​ര്‍: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ആ​ഭി​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​ച്ഛ​ന​മ്മ​മാ​ർ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു. മാ​ദ​ന​പ​ല്ലേ​യ്ക്ക് സ​മീ​പ​മു​ള്ള ശി​വ് ന​ഗ​റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ​ദ്മ​ജ​യും ഭ​ർ​ത്താ​വ് പു​രു​ഷോ​ത്ത​മ​നും ചേ​ർ​ന്നു മ​ക്ക​ളാ​യ ആ​ലേ​ഖ്യ(27)​യെ​യും സാ​യി ദി​വ്യ(21)​യെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ലും അ​വി​ടു​ത്തെ ടീ​ച്ച​റു​മാ​ണ് പു​രു​ഷോ​ത്ത​മ​നും പ​ദ്മ​യും. ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്ന് വി​ചി​ത്ര​മാ​യ ശ​ബ്ദ​ങ്ങ​ള്‍ കേ​ട്ട​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് അ​യ​ല്‍​ക്കാ​ര്‍ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ബ​ലം പ്ര​യോ​ഗി​ച്ച് പോ​ലീ​സ് വീ​ടി​നു​ള്ളി​ൽ ക​ട​ന്ന​പ്പോ​ഴാ​ണ് പൂ​ജാ മു​റി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ലി​യു​ഗം അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ളെ ബ​ലി ന​ല്‍​കി​യ​തെ​ന്നും കു​ട്ടി​ക​ള്‍ പു​ന​ര്‍​ജീ​വി​ക്കു​മെ​ന്നും അ​തി​നാ​യി ഒ​രു ദി​വ​സം പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ഉ​ണ്ടെ​ന്നു​മാ​ണ് ദ​മ്പ​തി​ക​ൾ പ​റ‍​യു​ന്ന​ത്. ഡം ​ബെ​ല്‍ പോ​ലു​ള്ള മൂ​ര്‍​ച്ച​യി​ല്ലാ​ത്ത വ​സ്തു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്ത് പ്ര​ദേ​ശ​ത്തെ മ​ന്ത്ര​വാ​ദി​യു​ടെ പ​ങ്കും പോ​ലീ​സ്…

Read More

മേക്കപ്പ് ഇട്ടാലും മേക്കപ്പ് ഉള്ളതായി തോന്നരുത് ! എലീനയുടെ ആവശ്യം കേട്ട് ഞെട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ്; ഒടുവില്‍ സംഭവിച്ചതോ…

അവതാരക,നടി,ബിഗ്‌ബോസ് മത്സരാര്‍ഥി തുടങ്ങിയ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയായ എലീന പടിക്കലിന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞ ദിവസമാണ് നടന്നത്. കോഴിക്കോട് സ്വദേശി രോഹിത് പി.നായര്‍ ആണ് വരന്‍. ദീര്‍ഘ കാലമായി ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണ്. രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനെസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ബിഗ്ബോസിലൂടെയാണ് എലീന കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേര്‍ന്ന ലളിതമായ ചടങ്ങിലാണ് നിശ്ചയം നടന്നത്. ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ഡ്രസില്‍ ആണ് എലീന ചടങ്ങിന് എത്തിയത്. അറുപത് തൊഴിലാളികള്‍ 500 മണിക്കൂറില്‍ തുന്നിയെടുത്തതാണ് ആ വസ്ത്രം. ഇപ്പോഴിതാ എലീനയ്ക്ക് മേക്കപ്പിട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അലീന ജോസഫ് മനസ്സ് തുറക്കുകയാണ്. എലീന എന്നെ എന്‍ഗേജ്‌മെന്റിന് ക്ഷണിച്ചിരുന്നു. അപ്പോള്‍ ഞാനാണ് മേക്കപ്പ് ചെയ്യുന്നത് എന്ന് അവളെ അറിയിച്ചു. എന്നോട് ഒരു കാര്യമേ എലീന ആവശ്യപ്പെട്ടുള്ളൂ. സിംപിളും എലഗന്റും ആയിരിക്കണം മേക്കപ്പ്. മേക്കപ്പ് ഇട്ടാലും…

Read More

പി​ൻ​ഹോ​ൾ സ​ർ​ജ​റിയിലൂടെ സു​ൾ​ഫ​ത്തി​ന് പു​ന​ർ​ജന്മം! നിറകണ്ണുകളോടെ നന്ദി പറഞ്ഞ് സുള്‍ഫത്ത്; ഒപ്പം എല്ലാവരേയും ക്ഷണിച്ച് മാര്‍ച്ചിലെ തന്റെ നിക്കാഹിന്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​രു ഭാ​ഗം ത​ള​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സു​ൾ​ഫ​ത്ത് ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങു​ന്നു. ന്യൂ​മോ​ണി​യ ബാ​ധി​ച്ച് അ​പ​സ്മാ​ര​ത്തോ​ടു​കൂ​ടി​യാ​ണ് യു​വ​തി​യെ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്. ത​ല​ച്ചോ​റി​ൽ അ​ശു​ദ്ധ​ര​ക്തം ര​ണ്ടു ഭാ​ഗ​ത്തേ​ക്കും പ്ര​വ​ഹി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന ര​ക്ത​ധ​മ​നി​യി​ലെ ബ്ലോ​ക്ക് അ​ശ്വി​നി​യി​ൽ നൂ​ത​ന ചി​കി​ത്സാ മാ​ർ​ഗ​മാ​യ പി​ൻ​ഹോ​ൾ സ​ർ​ജ​റി​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​തോ​ടെ യാ​ണു പാ​ല​ക്കാ​ട് ചി​റ്റൂ​ർ സ്വ​ദേ​ശി​നി​ക്ക് പു​തു ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രാ​നാ​യ​ത്. ആ​ർ​ത്ത​വ സം​ബ​ന്ധ​മാ​യി ഗു​ളി​ക ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സു​ൾ​ഫി​ത്തി​ന്‍റെ ത​ല​ച്ചോ​റി​ലെ ഏ​റ്റ​വും പ്ര​ധാ​ന ര​ക്ത​ധ​മ​നി​യി​ൽ 25 സെ​ന്‍റി​മീ​റ്റ​റോ​ളം ര​ക്തം ക​ട്ട​പി​ടി​ച്ച് അ​ട​ഞ്ഞു​പോ​യ​ത്. ര​ക്ത​ധ​മ​നി​യി​ലെ ര​ക്ത​ക്ക​ട്ട അ​ലി​യി​ച്ചു ക​ള​യാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ കീ​ഹോ​ൾ ശ​സ്ത്ര​ക്രി​യ​യേ​ക്കാ​ൾ ചെ​റി​യ മാ​ർ​ഗ​മാ​യ പി​ൻ​ഹോ​ൾ സ​ർ​ജ​റി എ​ന്ന എ​ൻ​ഡോ വാ​സ്കു​ല​ർ മെ​ക്കാ​നി​ക്ക​ൽ ത്രോ​ന്പ​റ്റ​മി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ യി​രു​ന്നു. ന്യു​റോ സ​ർ​ജ​ൻ ഡോ. ​ആ​ൽ​ഫ്ര​ഡ് മൈ​ക്കി​ൾ, ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ഇ​ന്ദു ജേ​ക്ക​ബ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ. ​ഫാ​ബി​യ​ൻ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ്…

Read More

ബിഗ്‌ബോസിലേക്ക് വിളിച്ചാല്‍ ആ സെക്കന്‍ഡില്‍ പോകും ! ബിഗ് ബോസിലെ വീടിനുള്ളില്‍ നടക്കുന്ന ബഹളവും മറ്റും ആസ്വദിക്കുന്നവളാണ് ഞാന്‍; മനസ്സു തുറന്ന് അനുക്കുട്ടി…

മലയാളികളുടെ ഇഷ്ടതാരമാണ് അനുക്കുട്ടി എന്ന അനുമോള്‍. ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെയാണ് അനുക്കുട്ടി മലയാളി യുവാക്കളുടെ പ്രേമഭാജനമായത്. മോഹന്‍ലാല്‍ അവതാരകനാകുന്ന മലയാളം ബിഗ്‌ബോസില്‍ അനുമോള്‍ മത്സരാര്‍ഥിയായെത്തുമെന്ന വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. റിയാലിറ്റി ഷോയുടെ മൂന്നാം പതിപ്പിലായിരിക്കും അനുമോള്‍ എത്തുകയെന്നായിരുന്നു വാര്‍ത്ത. കൊറോണ കാരണം ബിഗ്‌ബോസ് സീസണ്‍ 2 പാതിവഴിയില്‍ മുടങ്ങിയത് ആരാധകരെ നിരാശരാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ സീസണ്‍ ത്രീ വീണ്ടും ആരംഭിക്കുന്ന സന്തോഷത്തിലാണ് ആരാധകര്‍. ഒരു വീട്ടിനകത്ത് നൂറുദിവസം സെലിബ്രിറ്റികള്‍ വ്യത്യസ്തമായ മത്സരങ്ങളോടുകൂടി ഒരുമിച്ചുകൂടുന്ന റിയാലിറ്റി ഷോലേക്ക് ,സിനിമ-സീരിയല്‍ രംഗത്ത് നിന്നും മറ്റും കേരളത്തില്‍ അറിയപ്പെടുന്ന സെലിബ്രിറ്റികള്‍ ആണ് സാധാരണയായി മത്സരാര്‍ത്ഥികള്‍ ആയി എത്താറുള്ളത്. ഈയടുത്ത് ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ യില്‍ മത്സരിക്കാന്‍ പോകുന്ന മത്സരാര്‍ഥികളുടെ വ്യാജ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. അന്ന് പുറത്തുവന്ന ലിസ്റ്റിലുള്ള പലരും അത്…

Read More